Kerala
സഞ്ചരിക്കുന്ന ബിവറേജ് ....! വിദേശമദ്യം വരെ സഞ്ചിയിലുണ്ട്, വില്പനക്കായി സൂക്ഷിച്ച മദ്യവും, മദ്യം വിറ്റു കിട്ടിയ പണവുമായി യുവാവ് പിടിയിൽ
ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി; ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
നാളെ അവധി....! എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകമെന്ന് കളക്ടർ, രണ്ട് ജില്ലകളിലെ മൂന്ന് താലൂക്കുകളിൽ അവധി
'വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് മുസ്ലീം ലീഗ്, ഗണേഷ് കുമാർ തറ മന്ത്രി'; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശന്
കച്ചമുറുക്കി കോണ്‍ഗ്രസ്; തിരുവനന്തപുരം കോര്പ്പറേഷൻ പിടിക്കാൻ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
'പ്രതിപക്ഷം പറയുന്നത് ശുദ്ധ അസംബന്ധം', 'അതി ദാരിദ്ര്യമുക്ത കേരളം, ഇതാണ് കേരള ബദല്‍ എന്ന് ആത്മവിശ്വാസത്തോടെ എല്‍ ഡി എഫ് പറയുന്നു' - എം വി ഗോവിന്ദന്
കണ്ണൂര്‍ നെടുംപൊയിൽ ചുരത്തിൽ കാറിലിടിച്ച് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് യാത്ര, മീനങ്ങാടിയിൽ വെച്ച് പരിശോധന; കണ്ടെത്തിയത് 1.36 കോടിയുടെ കുഴൽപ്പണം
‘സെലിബ്രേഷൻ സാബു’...., 400 രൂപയുടെ മദ്യം 550 രൂപ നിരക്കിൽ; അനധികൃതമായി മദ്യം വിൽക്കുന്നവരിൽ പ്രധാനി പിടിയിൽ
ഇത് നല്ല കൂത്ത്, വിജയിച്ച് വന്നതല്ല ...: പേരാമ്പ്രയിലെ സംഘർഷം: ജാമ്യത്തിലിറങ്ങിയ പ്രതിയെ നോട്ടുമാലയിട്ട് കോൺഗ്രസ് പ്രവർത്തകർ സ്വീകരിച്ചതായി പരാതി
ദേശീയപാത നിർമാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; കാസർഗോഡ് ഗ്യാസ് സിലിണ്ടറും പെട്രോളുമായി വീടിന് മുകളിൽ കയറി ഭീഷണി
82 റോഡുകൾ പുത്തനാകും...; 'ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചു'- മന്ത്രി കെ എന്‍ ബാലഗോപാല്‍
'കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുമായുള്ള ചർച്ച പോസിറ്റീവ്'; തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ട് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
മാങ്ങ നൽകാമെന്ന് പറഞ്ഞ് നാലര വയസ്സുകാരിയെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; 55-കാരന് ജീവപര്യന്തം ശിക്ഷ
'പരാമർശം അങ്ങേയറ്റം ഹീനവും അപമാനകാരവും'; പിഎംഎ സലാമിനോട് മാപ്പ് പറയാൻ ലീഗ് നേതൃത്വം ആവശ്യപ്പെടണം’ - മന്ത്രി വി ശിവൻകുട്ടി
ശ്രദ്ധിക്കുക ...; നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തിൽ ആഫ്രിക്കൻ പന്നിപ്പനി: നിരീക്ഷണം ശക്തമാക്കാൻ മൃഗ സംരക്ഷണ വകുപ്പിന് നിർദ്ദേശം
അമ്പലത്തിൽ വിളക്ക് കൊളുത്തി പോയത് മരണത്തിലേക്ക്....:ഇരട്ട സഹോദരങ്ങളുടെ മരണത്തിൽ ഞെട്ടി നാട്, അപകടത്തിൽപെട്ടത് വിദ്യാർത്ഥികൾ













































