Kerala
'സിപിഎമ്മിലെ സ്ത്രീലമ്പടന്മാരെ ആദ്യം മുഖ്യമന്ത്രി നിലക്ക് നിര്‍ത്തട്ടെ, വീമ്പു പറയുന്നതിന് പരിധിയുണ്ട്' - രമേശ് ചെന്നിത്തല
'എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്; എൻഡിഎ ശക്തമായി മുന്നേറുമെന്ന് കെ സുരേന്ദ്രൻ
വിവാഹ വാർഷികം ആഘോഷിക്കാൻ കൊച്ചിയിൽ നിന്ന് നാട്ടിലേക്ക് യാത്ര; കെഎസ്ആര്‍ടിസി ബസ് കയറി യുവതിക്ക് ദാരുണാന്ത്യം, ഭർത്താവ് ആശുപത്രിയിൽ
ആദ്യ രണ്ട് മണിക്കൂറിൽ പത്ത് ശതമാനത്തോളം പോളിംഗ്; പലയിടത്തും വോട്ടിങ് യന്ത്രം തകരാറിൽ, രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
മലയാറ്റൂരിലെ കൊലപാതകം: ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവെന്ന് പൊലീസ്, മൃതദേഹത്തിന് സമീപം മദ്യക്കുപ്പി
'ചവിട്ടേറ്റ് നിലത്ത് വീണു'; പണം നൽകി വോട്ടുതട്ടാനുള്ള ശ്രമം എതിർത്തു; എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയെ മർദ്ദിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ
കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ ആക്രമണം; ഒരാളുടെ കണ്ണിന് ഗുരുതര പരിക്ക്, പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ്
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം





















































