Kerala
സ്വർണ്ണം വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ പോക്കറ്റ് കീറും! ഒറ്റ രാത്രികൊണ്ട് വിലയിൽ വൻ ട്വിസ്റ്റ്, പവന്റെ വില അറിഞ്ഞിരിക്കാം
പ്ലീഡർ നിയമന വിവാദം: 'കെഎസ്യു അഭിപ്രായം പറയുന്നതില് തെറ്റില്ല; പരാതികള് മുഖ്യമന്ത്രി തന്നെ പരിശോധിക്കും' - രമേശ് ചെന്നിത്തല
‘മുഖ്യമന്ത്രിക്ക് തനിക്ക് മുകളിൽ ആരും ഇല്ലെന്ന അഹങ്കാരം, നട്ടെല്ല് പണയം വയ്ക്കാത്ത കെഎസ്യുക്കാർ പ്രതികരിക്കും’; വി ഡി സതീശനെതിരെ രൂക്ഷവിമർശനുമായി കെഎസ്യു തൃശൂർ ജില്ലാ പ്രസിഡൻ്റ്
രാഷ്ട്രീയ സ്വാധീനം വെച്ച് കെണിയൊരുക്കി...! ജോസ് കെ. മാണിയുടെ പേര് പറഞ്ഞ് ജോലി വാഗ്ദാനം; ഒൻപത് ലക്ഷം രൂപയുമായി മുങ്ങിയ പ്രതി പിടിയിൽ
പിടിവീഴുമെന്നായപ്പോൾ നാണംകെട്ട് ഓടിയതാണോ? ആലപ്പുഴയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ
'ചാർട്ടേഡ് ഫ്ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?' മുഖ്യമന്ത്രി മറുപടി പറയുന്നില്ല, ചോദ്യങ്ങൾ വാളുപോലെ ആ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്
മാഷേ ഇത് കൂടിപ്പോയി....! പിടി പീരിയഡിൽ കളിക്കാൻ പോയ വിദ്യാർത്ഥികളെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി
'കെ.എസ്.യുക്കാരെ തല്ലിച്ചതച്ചവരുടെ കാര്യത്തിൽ കെഎസ് യുവിന് കാര്യമുണ്ട്, മറക്കാൻ ഞങ്ങൾ തയ്യാറല്ല'; അലോഷ്യസിന് പിന്തുണയുമായി ബാനർ
എന്റെ തേങ്ങേ...സ്വർണത്തിന് പിന്നാലെ നീയും...! അടുക്കളകളെ ഞെട്ടിച്ച് തേങ്ങാവില, ഒറ്റയടിക്ക് കിലോയ്ക്ക് കൂടിയത് നാല് രൂപ
ആഹാ കൊള്ളാലോ... വർക്കൗട്ടിനൊപ്പം ലഹരി വിപണനവും...! കോഴിക്കോട് ജിമ്മിന്റെ മറവിൽ ലഹരി കച്ചവടം; മൂന്ന് പേർ അറസ്റ്റിൽ
പൊലീസിനെ കണ്ടതും കൺട്രോൾ പോയി.....! പൊലീസിനെ ചവിട്ടി, ഇൻസ്പെക്ടറുടെ വിരലുകൾ കടിച്ചെടുത്തു; കൊച്ചിയിൽ യുവതികളെ ശല്യം ചെയ്ത യുവാവ് പിടിയിൽ
വിവാഹത്തിന് വിസമ്മതിച്ചതിന് ഇത്രയും ക്രൂരതയോ? കരച്ചിൽ പുറത്ത് കേൾക്കാതിരിക്കാൻ രണ്ട് ലക്ഷം ചെലവിട്ട് സൗണ്ട് പ്രൂഫ് റൂം ഒരുക്കി, പ്രതികൾ നടത്തിയത് മാസങ്ങൾ നീണ്ട ഗൂഢാലോചന
സ്കൂളിലേക്ക് ഓടേണ്ട പൂട്ടി...! കെട്ടിടങ്ങൾക്ക് ഫിറ്റ്നസില്ല; കൊയിലാണ്ടി പുളിയഞ്ചേരി സൗത്ത് എൽപി സ്കൂൾ അടച്ചുപൂട്ടി
'നീ എന്നെ മര്യാദ പഠിപ്പിക്കേണ്ടെ'; കോഴിക്കോട് മാനാഞ്ചിറ ഓപ്പൺജിമ്മിൽ കയറിയ കുട്ടിയെ അസഭ്യംപറഞ്ഞ് പരിശീലകൻ; അച്ഛനെയും കുഞ്ഞിനെയും പിടിച്ചുതള്ളി
മഴയാ...സൂക്ഷിക്കണേ ...! കണ്ണൂർ, കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്; മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യത
മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
'കെഎസ്യുവാണ് ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്, കോൺഗ്രസിനെ വാർത്തെടുക്കുന്നതിൽ കെഎസ്യു വഹിച്ചത് നിർണായകമായ പോരാട്ടവീര്യം'; കെ.സി.വേണുഗോപാൽ
ഉയർന്ന ലാഭവിഹിതം വാഗ്ദാനം, നിക്ഷേപകരിൽ നിന്നും തട്ടിയത് പത്ത് ലക്ഷം: ടാൽറോപ്പ് ഡയറക്ടർ ബോർഡ് അംഗം പിടിയിൽ
'ഭക്ഷണവും പണവും തരാം'; കോഴിക്കോട്ട് 14-കാരനെ തോണിയിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് പരാതി; 66-കാരൻ അറസ്റ്റിൽ
'പവർകട്ട് മൂലം ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവം അതീവ ഗുരുതരം, കോവിഡ് കാലത്ത് പോലും സംസ്ഥാനത്ത് ഇങ്ങനെ ഉണ്ടായിട്ടില്ല'; സർക്കാരിനെതിരെ വിമർശനവുമായി വീണ ജോർജ്
മുങ്ങിമരണം ഉറപ്പിക്കുന്നു...! ഹൗസ് ബോട്ടിൽ നിന്നും സ്പാ ജീവനക്കാരി വീണ് മരിച്ച സംഭവം; ഹൗസ് ബോട്ടിൽ ഉണ്ടായിരുന്ന അഞ്ചു പേരെയും പൊലീസ് വെറുതെ വിട്ടു
അടിമുടി പുകയുന്നു.... 'കാമ്പും കരുത്തും ഉള്ള രാഷ്ട്രീയ വിമർശനം നടത്തിയിരുന്ന പ്രസ്ഥാനത്തെ സ്ഥാപിത താൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നു'; അലോഷ്യസ് സേവ്യറിനെതിരെ മുബാസ് ഓടക്കാലി
പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; അപകടം സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ





































