Kerala
തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ
വ്യാജ മൊബൈൽ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ
രക്ഷാപ്രവർത്തകനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലേ ..? ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥൻ മരിച്ചു
കോഴിക്കോട് കൊയിലാണ്ടിയിൽ ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ
ശബരിമല ഡ്യൂട്ടിക്കായി പോവുകയായിരുന്ന ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഏഴ് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഒരാളുടെ നില അതീവ ഗുരുതരം
മത്തി, മത്തിയേ......! കാസർകോട് പടന്ന കടപ്പുറത്ത് വൻ മത്തി ചാകര, ചാക്കുകളിലും പെട്ടികളിലുമായി മത്തി വാരിക്കൂട്ടി നാട്ടുകാർ
'അഭിഭാഷകയെ ശുപാർശ ചെയ്തത് ഞാൻ തന്നെ; അത് തെറ്റാണെന്ന് തോന്നുന്നില്ല'; പ്ലീഡർ നിയമനത്തിൽ വെളിപ്പെടുത്തലുമായി ഡീൻ കുര്യാക്കോസ് എംപി
കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു
വാതിൽ തുറന്നിട്ടാൽ റൂമിൽ കയറി കടിക്കും! മലപ്പുറത്ത് ഉറങ്ങിക്കിടന്ന അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ വീട്ടിൽ കയറി കടിച്ചു
അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം
വാക്പോര് തുടങ്ങിയത് വാട്സാപ്പ് ഗ്രൂപ്പിൽ..., കോഴിക്കോട് കുറ്റിക്കാട്ടൂരിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിൽ തർക്കം; വീട് കയറി ആക്രമിച്ചെന്ന് പരാതി
ജയിലിൽ കിടന്നപ്പോൾ തങ്ങളെ കാണാൻ വരാത്ത ഒരേയൊരു വ്യക്തി കേരള മുഖ്യമന്ത്രിയാണ്, തിരിഞ്ഞ് നോക്കാത്തവർ മുഖത്ത് നോക്കണമെന്ന വാശി കെഎസ്യുവിനില്ല'- സച്ചിൻ ടി. പ്രദീപ്
പൊതിച്ചോർ പൂട്ടാനുള്ള പ്ലാനോ? സർക്കാർ ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കും, ആശുപത്രികളിൽ ബാനറും കൊടിയും പാടില്ലെന്ന് കെ. മുരളീധരൻ
ആദ്യമായി വ്യാജ സ്ക്രീൻഷോട്ട് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ടത് അമൽ? വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസ്; ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റിൽ
ടിക്കറ്റ് എടുത്തു മാറ്റിവെച്ചവർ ഓടിവരണേ! മൺസൂൺ ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു, 10 കോടി ഈ നമ്പറിന്!
വീണ്ടും പിഴവ്....! ചോദ്യപേപ്പർ മാറി നൽകി; പിഎസ്സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഉച്ചയ്ക്ക് ശേഷം ഈ ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്! നാദാപുരം ഉമ്മത്തൂരിൽ ഓടുന്ന സ്കൂൾ ബസിൽ നിന്ന് വിദ്യാർത്ഥി റോഡിലേക്ക് തെറിച്ചുവീണു, വിദ്യാർത്ഥിക്ക് പരിക്ക്
വെളിച്ചമാകും ....! നാളെ മുതൽ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം; 200 മെഗാ വാട്ട് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി
കൺമുന്നിൽ ഒരു ജീവൻ പിടയുന്നത് കണ്ടപ്പോൾ സ്റ്റിയറിങ് വിട്ട് പുഴയിലേക്ക് ചാടി....! നീറ്റിലെ മാർക്ക് കുറഞ്ഞതിന് പുഴയിൽ ചാടിയ പെൺകുട്ടിക്ക് രക്ഷകനായി ബസ് ഡ്രൈവർ
സ്ത്രീകളെ ലഹരി കടത്തിന് ഉപയോഗിച്ചു....! കോഴിക്കോട് പേരാമ്പ്രയിൽ 'ഓപ്പറേഷൻ തൂഫാൻ'; എം.ഡി.എം.എ.യും എട്ടര ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ
തിരുനെല്ലി ക്ഷേത്ര ജീവനക്കാർ റിസോർട്ടിലിരുന്ന് പൂസായി, പിന്നാലെ കയ്യാങ്കളി; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ ജീവനക്കാർക്ക് സസ്പെൻഷൻ







































