Kerala
മന്ത്രി വീണ ജോർജ് ഉള്ളത് പത്തനംതിട്ടയിലെ വീട്ടിൽ; ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് എത്തി, മാര്‍ച്ച് 2വരെയുള്ള പരിപാടികള്‍ റദ്ദാക്കി
മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ചതിന് ശിക്ഷ കഴിഞ്ഞിറങ്ങിയ 65-കാരൻ പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി
പ്രണയാഭ്യർത്ഥന നിരസിച്ചു; യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ദേഹത്ത് കയറിപ്പിടിച്ച യുവാവിന് ഒന്നരവർഷം തടവ് വിധിച്ച് കോടതി
വോട്ട് ചോദിക്കാൻ എത്തിയപ്പോൾ അതിക്രമം; വീട്ടമ്മയെ കയറിപ്പിടിച്ച് ഒളിവിൽ കഴിഞ്ഞ ബിജെപി പ്രവര്ത്തകന് കീഴടങ്ങി
മിണ്ടാപ്രാണികളോട് എന്തിന് ഈ ക്രൂരത? പൂട്ട് തകർത്ത് അകത്തുകയറി; കണ്ണൂരിൽ 36 പ്രാവുകളെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി
ആരോഗ്യമന്ത്രി വീണാ ജോർജ് എവിടെ? പരിയാരത്ത് നിന്ന് പുറപ്പെട്ട മന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിയില്ലെന്ന് കെ.എസ്.യു
കോഴിക്കോട് പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കി; പ്രതിക്ക് 53-വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
'ഡിജിറ്റൽ തെളിവുകൾ കോടതി അവഗണിച്ചു'; നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ
വന്ന കാര്യം മറന്നു....! പ്രതിഷേധത്തിന് എത്തിയവരോട് കുശലം പറഞ്ഞ് ചാണ്ടി ഉമ്മൻ, ബിജെപി സമരത്തിനിടെ നാടകീയ സംഭവങ്ങൾ
'51 വെട്ട് വെട്ടാനാണോ?, കൈക്ക് പ്ലാസ്റ്റര്‍ ഇടാനാണെന്ന് മറുപടി'; തോടന്നൂരിലെ ബിതുൽ ബാലനെതിരെ ഡിവൈഎഫ്ഐയുടെ പ്ലാൻ; വാട്സാപ്പ് ചാറ്റുകൾ പുറത്ത്
കണ്ണൂർ കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ വാഹനാപകടത്തിൽ മരിച്ചു; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ
'പ്രതിപക്ഷ നേതാവിന്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഇനാം'; 'അതിനുള്ള വളർച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ....'; രൂക്ഷമായ മറുപടിയുമായി ജിന്റോ ജോൺ
'സമരക്കാരുടെ നിഴല്‍ പോലും മന്ത്രിയുടെ ശരീരത്തില്‍ തട്ടിയിട്ടില്ല, ബോംബേറിൽ വിറച്ച ആ അമ്മയോട് എന്ത് മറുപടി പറയും?' - ഷാഫി പറമ്പിൽ
'ചെത്തിമിനുക്കിയ വാരിക്കുന്തങ്ങൾ ഓഫീസിലുണ്ട്, തിരിച്ചുവരില്ലെന്ന് വീട്ടിൽ പറഞ്ഞ് ഇറങ്ങിക്കോ'; കുമളിയിൽ ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്
'എഫ്.ഐ.ആറിൽ മൈനറെന്നായിരുന്നുവെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തി ആയിരുന്നു; പോക്സോ കേസ് രാഷ്ട്രീയ പ്രേരിതം'- പ്രതികരണവുമായി ആർ.ശ്രീലേഖ
വഴിത്തർക്കത്തെത്തുടർന്ന് കൂട്ടത്തല്ല്; അഞ്ച് സ്ത്രീകൾക്ക് പരിക്ക്, കോൺഗ്രസ് നേതാവ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസ്
മതിൽ ചാടിക്കടന്ന് വരെ സാഹസം ...! ലേഡീസ് ഹോസ്റ്റലിനുള്ളിൽ സ്ത്രീകളെ അതിക്രമിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
സ്കൂൾ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡിലെ കോണ്‍ക്രീറ്റ് അടർന്നുവീണു; കോഴിക്കോട് മുക്കത്ത് അധ്യാപികയ്ക്ക് പരിക്ക്
കൊച്ചിയിൽ ഭിന്നശേഷിക്കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും











































