Kerala
'ആർഎസ്പി എന്നാൽ റെവല്യൂഷണറി സോഷ്യലിസ്റ്റ് പ്രേമചന്ദ്രൻ പാർട്ടി എന്നല്ല', ഇരവിപുരം സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് പാർട്ടിയിൽ രാജി
സ്വകാര്യ ഹോട്ടലിൽ രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച്ച നടത്തി വികെ ശ്രീകണ്ഠൻ; ദൃശ്യങ്ങൾ പുറത്ത്, സൗഹൃദ സംഭാഷണമെന്ന് എംപി
പ്രസിഡന്റ് മുങ്ങി....! മുള്ളൻപന്നിയെ തല്ലിക്കൊന്ന സംഭവം; പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിക്കായി ശശിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി
'ബേപ്പൂരിൽ മുഹമ്മദ് റിയാസ്, പേരാമ്പ്രയിൽ ടി.പി രാമകൃഷ്ണൻ'; കോഴിക്കോട് എൽഡിഎഫിന്റെ സിറ്റിങ് എം.എൽ.എമാർ തന്നെ മത്സരിക്കും
കൈയ്യിലിരുപ്പ് കൊണ്ടു കുടുങ്ങി...: മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസെടുത്തു
'ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല പൊലീസ്, നഗരൂർ എസ്എച്ച്ഒയോട് കാണിച്ചത് ക്രൂരതയാണ്'- രൂക്ഷവിമർശനവുമായി കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
'എനിക്ക് പ്രശ്നക്കാരെ വകവരുത്തണം, അതിന് തോക്ക് വേണം'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ ചെന്താമരയ്ക്കെതിരെ നിർണ്ണായക സാക്ഷിമൊഴി
14 വയസ് പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും സ്വീകരിക്കാം; സൗജന്യ എച്ച്പിവി വാക്സിനേഷൻ പദ്ധതിക്ക് ഇന്ന് തുടക്കം
ഏത് ബ്രാൻഡ് വേണമെങ്കിലും വിളിപ്പുറത്ത്, 50 രൂപ മുതൽ മദ്യം; ഒളിച്ചുനടന്ന വിതരണക്കാരനെ കൈയോടെ പൊക്കി എക്സൈസ്
ഇൻസ്റ്റഗ്രാം റീലിന്റെ പേരിൽ ഒൻപതാംക്ലാസുകാരായ അഞ്ചുപേരെ 70-ഓളം വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചെന്ന് പരാതി
വാഗ്ദാനം പാലിച്ചു; മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് നിർമ്മിച്ച ആദ്യഘട്ട വീടുകളുടെ താക്കോൽദാനം ഇന്ന്
സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്ക്; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത്
കുഞ്ഞ് വിസർജ്യം വിഴുങ്ങിയിട്ടും ഡോക്ടർ എത്തിയില്ല; കിൻഡർ ആശുപത്രിക്കെതിരെ ചളിക്കവട്ടം സ്വദേശികളുടെ പരാതി
'കുരങ്ങിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് പ്രലോഭനം; പതിനൊന്നുകാരനെ ക്രൂരമായി പീഡിപ്പിച്ച പ്രതിക്ക് 30 വർഷം തടവ്
'ആറ്റുകാൽ പൊങ്കാല വരുന്നു, നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം; അവരെ സ്വീകരിക്കൽ നമ്മുടെ കടമയാണ്'-പാളയം ഇമാം
മന്ത്രി വീണ ജോർജ് ഉള്ളത് പത്തനംതിട്ടയിലെ വീട്ടിൽ; ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പ് എത്തി, മാര്‍ച്ച് 2വരെയുള്ള പരിപാടികള്‍ റദ്ദാക്കി














































