Kerala
കേരളം പൊള്ളുന്നു.....! പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്, 11 ജില്ലകളിൽ മഞ്ഞ അലർട്ട്
മുള്ളൻപന്നിയെ കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ കസ്റ്റഡിയിൽ വാങ്ങില്ലെന്ന് വനംവകുപ്പ്, തെളിവെടുപിന്റെ ആവശ്യമില്ലെന്ന് വിശദീകരണം
പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച് പിടിയിലായത് 17ാം വയസിൽ, വീണ്ടും അതേ കുറ്റത്തിന് 18കാരൻ പിടിയിൽ
'സിപിഐഎം തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പോരാട്ടമാണ് നടത്തുന്നത്' - ഡീല്‍ വിവാദത്തില്‍ പ്രതികരണവുമായി വീണാ ജോര്‍ജ്ജ്
'യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്രശബ്ദം'; യൂട്യൂബര്‍ 'ചെകുത്താന്' സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും
സിസിടിവി ക്യാമറ ഓഫ് ചെയ്തു, സഞ്ചാരികൾ നീന്താൻ പോയ സമയം മുറിയിൽ കടന്നു കയറി മോഷണം; ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ
'തോൽവികൾ വേദനിപ്പിക്കുന്നു, തെരഞ്ഞെടുപ്പിൽ സ്ഥിരം പരാജയപ്പെടുന്ന ആളെന്ന് എതിരാളികൾ പറയുമ്പോൾ ഹൃദയം നുറുങ്ങും'; വേദിയിൽ വിതുമ്പി എം ലിജു
'വീടുകൾ കയറിയിറങ്ങി വോട്ടു ചെയ്യരുതെന്ന് പറഞ്ഞു, കെട്ടുകണക്കിന് പോസ്റ്ററുകൾ പുഴയിലൊഴുക്കി തന്നെ ചതിച്ച് തോൽപിച്ചു ....'; ഗുരുതര ആരോപണവുമായി പി.കെ. ജയലക്ഷ്മി
ഡി സുരേന്ദ്രൻ നായർ, മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ; പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി
സംവിധായകൻ സനോജ് മിശ്ര തന്നോട് മോശമായി പെരുമാറി, പല തവണ ശരീരത്തിൽ കയറി പിടിച്ചു' - ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി മൊണാലിസ
'നേമം മണ്ഡലത്തിൽ 23 സ്കൂളുണ്ട്, സ്കൂൾ സമയത്ത് അഘോരി സ്വാമിമാർ ഇറങ്ങി നടന്നാൽ പിള്ളാര് പേടിച്ച് പോകും' - വി.ശിവൻകുട്ടി
അമ്മയെ കൊന്ന കേസിൽ പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചു കൊന്നു, മോഹനൻ ഉണ്ണിത്താന് വീണ്ടും ജീവപര്യന്തം


















































