Kerala
'ഒരു സ്ത്രീയോടും പറയാൻ പാടില്ലാത്തതാണ്, ആ വാക്കുകൾ ഞെട്ടലും വേദനയുമുണ്ടാക്കി, ഖേദം അംഗീകരിക്കാന്‍ കഴിയില്ല'; വാർത്താസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞ് യു. പ്രതിഭ
'സി.പി.ഐ.എം ഗൂഢാലോചനയെന്ന്'; കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വ്യാപക വെട്ടിത്തിരുത്തൽ; വടകര ആർ.ഡി.ഒ ഓഫീസിന് മുന്നിൽ യു.ഡി.എഫ് പ്രതിഷേധം
'അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല, പ്രസംഗത്തിലെ ഒരുഭാഗം അടർത്തിമാറ്റി പ്രചരിപ്പിച്ചു'; പ്രതിഭയ്ക്കെതിരായ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എ ഇർഷാദ്
'ഞാനും ഭർത്താവും ഒത്തൊരുമിച്ചാണ് യാത്ര, ടീച്ചർക്ക് സംശയമുണ്ടോ? സ്വന്തം അനുഭവംവെച്ച് എന്നെ അളക്കേണ്ട' -തുറന്ന കത്തുമായി വി കുഞ്ഞികൃഷ്ണന്റെ ഭാര്യ
നിയമസഭാ തിരഞ്ഞെടുപ്പ്: സ്ഥാനാർഥികൾക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം; റേറ്റ് ചാർട്ട് പ്രസിദ്ധീകരിച്ചു
‘ഇത് പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപം’; യു പ്രതിഭയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ പ്രതിഷേധവുമായി മുഖ്യമന്ത്രി
‘സ്ത്രീകളെ കാണേണ്ടത് ശരീരത്തിൻ്റെ അളവുകോൽ കൊണ്ടല്ല’; സ്ത്രീവിരുദ്ധ പരാമര്‍ശത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ
കൃഷ്ണപ്പിളള സ്മാരകം തകര്‍ത്ത സംഭവം; 'പാര്‍ട്ടി സെക്രട്ടറിയായ ഞാന്‍ പുലര്‍ച്ചെ ചെന്നാല്‍ തന്നെ എന്താണ് കുഴപ്പം? ജി സുധാകരൻ കുറ്റബോധത്തില്‍ നിന്ന് പിച്ചും പേയും പറയുകയാണ്' - സജി ചെറിയാൻ
സി.എച്ച് ഉറങ്ങുന്ന മണ്ണ് കൈവിടില്ല; മുനീറിന്റെ ബാധ്യത ലീഗ് ഏറ്റെടുത്തു; 49 ലക്ഷം കുടിശ്ശിക അടച്ച് പാര്‍ട്ടി
പരപ്പനങ്ങാടി സി.ഐയെ ആക്രമിച്ച പ്രതി പിടിയിൽ; മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രണ്ടു കാലുകളും ഒടിഞ്ഞു
രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് വി ഡി സതീശനെന്ന് പികെ ശശി; ബഹുമാനമാണ് ശശിയോടെന്ന് പ്രതിപക്ഷ നേതാവ്
'ശരീര അഴക് വിൽപ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു'; കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്ക്ക് എതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലീം ലീഗ് നേതാവ്
അർദ്ധരാത്രിയിൽ മരണപ്പാച്ചിൽ; അമ്പലകുളങ്ങരയിൽ വിദ്യാർത്ഥികളെ ഇടിച്ചുതെറിപ്പിച്ച് ജീപ്പ് നിർത്താതെ പോയി, പിന്നിൽ ക്രിമിനൽ സംഘമെന്ന് സംശയം!
'വിഡി സതീശൻ എന്ത് വൃത്തികേടും പറയുന്ന ഗൂഢ സംഘത്തെ പ്രോത്സാഹിപ്പിക്കുന്നയാൾ, നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്' - പിണറായി വിജയൻ
'മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ പുനരാലോചന നടത്തും, ബിജെപിയുടെ വിജയസാധ്യത നോക്കി മത്സരിക്കാൻ കഴിയില്ല' - സി.പി.എ ലത്തീഫ്
'റിട്ടേൺ ടിക്കറ്റടക്കം 15 ദിവസം യു.എ.ഇയിൽ താമസിക്കാനുള്ള സൗകര്യം...'; യു.ഡി.എഫ് വിജയിപ്പിച്ചാൽ ബൂത്ത് ഭാരവാഹികൾക്ക് വിദേശ യാത്ര വാഗ്ദാനം ചെയ്ത് ലീഗ് നേതാവ്














































