Kerala
കോഴിക്കോടും കണ്ണൂരും ഇന്ന് ശക്തമായ വേനൽമഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പ്, വിയർത്ത് തിരുവനന്തപുരം
ആവേശം വാനോളം....! രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്, പിണറായി വിജയൻ തലസ്ഥാനത്ത്, ബിജെപി തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
'അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചത് വ്യക്തിഗത ആവശ്യങ്ങള്‍ക്കായല്ല, മാറ്റിയത് ഔദ്യോഗിക അക്കൗണ്ടിലേക്ക്'; വി കുഞ്ഞികൃഷ്ണന്റെ ആരോപണം തള്ളി സിപിഐഎം
കോൺഗ്രസിന്റെ ബൂത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതായാണ് പരാതി, വനിതകൾ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്
'പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ സാധിച്ചത് കോൺഗ്രസിനോടുള്ള മധുരപ്രതികാരം'- പത്മജാ വേണുഗോപാൽ
'ഇടതിന്റെ കരുത്ത് പത്രസമ്മേളന വേദികളിലെ ശബ്ദങ്ങളിലല്ല, ഈ മണ്ണിനൊരു പ്രത്യേകതയുണ്ട്; ഇവിടെയാർക്കും സത്യം മൂടിവെക്കാൻ കഴിയില്ല' - പിണറായി വിജയൻ
'സിപിഐഎം – എസ്ഡിപിഐ ഡീൽ എന്നത് കള്ള പ്രചരണം, വി ഡി സതീശൻ രാവിലെ എഴുന്നേൽക്കുന്നത് മുതൽ നുണ പറയുന്നു'- എംവി ഗോവിന്ദൻ
കോഴിക്കോട് നടുറോഡില്‍ വിദ്യാര്‍ത്ഥികളോട് യുവാവിന്റെ പരാക്രമം; തടയാനെത്തിയ പിതാവിന്റെ കൈ തൂമ്പ കൊണ്ട് അടിച്ചൊടിച്ചു
റിയാസിന് അന്തസുള്ള എതിരാളിയെ കിട്ടിയില്ല, വാ തുറന്നാല്‍ അധിക്ഷേപം മാത്രം; പി.വി. അന്‍വറിനെ പരിഹസിച്ച് എം. സ്വരാജ്
‘എസ്ഡിപിഐ വോട്ട് സ്വീകരിക്കും, പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ആര് വോട്ട് തന്നാലും സ്വീകരിക്കും’ - പി.വി. അൻവർ
ഭാഗ്യവാനെ കണ്ടെത്തി ....! പത്ത് കോടി രൂപയുടെ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി, ബാങ്കിലെത്തി ടിക്കറ്റ് കെെമാറി
'റബറിന്റെ താങ്ങുവില 250 ആക്കും, ആദ്യ തീരുമാനം പ്രഖ്യാപിച്ചു; കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ, 'സിപിഎം ഏരിയ സെക്രട്ടറി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു'
20 വർഷം, മറ്റൊരു പേര്, പുതിയ ജീവിതം; സിഇടി വിദ്യാർത്ഥിയെ കൊന്ന് ചാക്കിൽ കെട്ടിയ ഒന്നാം പ്രതി ഒടുവിൽ നാഗ്പുരിൽ പിടിയിൽ!
'എസ്.ഡി.പി.ഐ വോട്ട് വേണ്ടെന്നുപറയാൻ ധൈര്യമുണ്ടോ?, കേരളം കണ്ട ഏറ്റവും കാപട്യമുള്ള രാഷ്ട്രീയ നേതാവാണ് പിണറായി വിജയൻ' - വി.ഡി. സതീശൻ
കോഴിക്കോടും, മലപ്പുറത്തും യെല്ലോ അലേർട്ട്....! സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം, നാല് ദിവസത്തേക്ക് വ്യാപകമായ മഴ
'മോദി കേരളത്തിലെത്തിയപ്പോള്‍ ശബരിമല മറന്നു; പിണറായി കീഴ്പ്പെട്ടത് അഴിമതിയുള്ളതിനാല്‍, പത്തനംതിട്ടയില്‍ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
'ബിജെപിക്ക് ഇരട്ടത്താപ്പ് ഉണ്ടോ എന്ന് സംശയിക്കുന്നു, എഫ്സിആര്‍എ ബില്ലുമായി മുന്നോട്ട് പോയാൽ തുറന്ന പ്രതിഷേധം ഉണ്ടാകും'-കാതോലിക്കാ ബാവ












































