Kerala
നോക്കീം കണ്ടും വേണം....! വോട്ടര്‍മാരെ തടഞ്ഞാല്‍ കര്‍ശന നടപടി; പോളിങ് തടസപ്പെടുത്തിയാല്‍ റീപോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്
‘സോണിയ ഗാന്ധിക്ക് പോറ്റി കൈയ്യിൽ കെട്ടിക്കൊടുത്തത് എന്താണ്? പാട്ട് പാടുമ്പോൾ അത് ആലോചിക്കണം’ -എം വി ഗോവിന്ദൻ
'വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് തന്നെ വേണം'; ഹൈക്കോടതിയെ സമീപിച്ച് തൃപ്പൂണിത്തുറ എൻഡിഎ സ്ഥാനാർഥി
'കോൺഗ്രസിൻ്റ വീട് നിർമ്മാണം ഇനി എന്ന് നടക്കാനാണ് ? പിരിച്ച പണം എവിടെ ?; ഒരു കാര്യവും നടത്താതെ ജനങ്ങളെ പറ്റിക്കാനാണ് ശ്രമിക്കുന്നത്' - എം.വി.ഗോവിന്ദൻ
'ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്ന് നടക്കുന്നത്, എന്ത് ഊളത്തരവും വിളിച്ചുപറയുന്ന പിതാക്കന്മാരുണ്ട്' - വിമർശിച്ച് പി സി ജോർജ്
'അവസരവാദത്തിന്റെ ആൾരൂപം; ജനകീയ വിഷയങ്ങളിൽ മറുപടി പറയാൻ ഭയന്നാണ് മുഖ്യമന്ത്രി സംവാദങ്ങളിൽ നിന്ന് ഒളിച്ചോടുന്നത്'- വി.ഡി.സതീശൻ
എയിംസും അതിവേഗ റെയിൽ പാതയും യഥാര്‍ഥ്യമാക്കും, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ; വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക
അമ്മയുമായുള്ള സൗഹൃദം മുതലെടുത്തു; വാടകവീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ജ്യോത്സ്യൻ അറസ്റ്റിൽ
'നേമത്ത് പ്രാദേശികമായി പിന്തുണ ആവശ്യപ്പെട്ടു, എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറഞ്ഞ ഏക രാഷ്ട്രീയ നേതാവ് സതീശൻ്റെ നിലപാട് ദുരൂഹം' -സി.പി.എ. ലത്തീഫ്
'സിപിഐഎമ്മും ബിജെപിയും തമ്മിൽ കേരളത്തിൽ കൂട്ടുകച്ചവടം, ഹിന്ദുവിന്റെ സംരക്ഷകരെന്ന് അവകാശപ്പെടുന്നവർ കേരളത്തിലെത്തിയാൽ ഒന്നും പറയുന്നില്ല' - രാഹുൽ ഗാന്ധി
കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; പുറമേരി സ്വദേശിനി വിദ്യാർഥിനിക്ക് പരിക്ക്, കേസെടുത്ത് റെയിൽവേ പോലീസ്
'പതിനഞ്ചു വർഷത്തെ പിണറായി ഭരണം താങ്ങാനുള്ള കരുത്ത് ജനാധിപത്യ കേരളത്തിനില്ല, യുഡിഎഫ് ഇടിമുഴക്കം പോലെ തിരിച്ചു വരും’ -എകെ ആന്റണി
'നേമത്ത് എസ്ഡിപിഐയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല, ബിജെപി ജയിക്കരുതെന്ന് കരുതുന്ന ചിലയാളുകൾ തങ്ങളെ സഹായിച്ചിട്ടുണ്ടാകും' -പിണറായി വിജയൻ
'മുഖ്യമന്ത്രിയും എംവി ഗോവിന്ദനും തനിക്കെതിരെ നേരിട്ട് യുദ്ധത്തിനിറങ്ങി; അമ്പലപ്പുഴയിലെ സിപിഐഎം വോട്ടുകൾ എനിക്ക് ലഭിക്കും' - ജി സുധാകരൻ
ജോലി വാഗ്ദാനം ചെയ്ത് പീഡനം: കൗൺസിലർ പ്രശോഭിനെതിരെ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തി, പ്രതി ഒളിവിൽ തന്നെ, ഡിജിറ്റൽ തെളിവുകൾ ശേഖരിച്ച് പോലീസ്
ശബരിമലയിൽ അരിവാരലിനിടെ പണം കവർന്ന താത്കാലിക ജീവനക്കാർ കുടുങ്ങുന്നു; 3.79 ലക്ഷം രൂപ വീട്ടിലേക്കയച്ച അഞ്ചുപേർ ഉടൻ അറസ്റ്റിലാകും
ഒന്ന് ശ്രമിച്ചു...! പോക്സോ കേസ് പ്രതി ജയില്‍ചാടി; മണിക്കൂറുകള്‍ക്കുളളില്‍ പിടികൂടി ഗുരുവായൂര്‍ പൊലീസ്
'മരിച്ചവരെ പോക്കറ്റ് അടിച്ചില്ലേ, നിന്നനിൽപ്പിൽ കള്ളംപറഞ്ഞ് രക്ഷപ്പെടുന്നവരെ നുണയൻ എന്നല്ലാതെ എന്ത് വിളിക്കും'; നേരിട്ട് സംവാദത്തിനില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി












































