Kerala
'കൈയിൽ കുട കരുതിക്കോ, മഴ വരുന്നു!'; കേരളത്തിൽ അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റു, സ്പെഷ്യല്‍ സ്കൂള്‍ അന്തേവാസിയുടെ മരണം കൊലപാതകം; പ്രതി റിമാന്‍ഡില്‍
'അവർ കടയിലുണ്ട്, ഉടനെ വരാം'; സന്ദേശത്തിന് പിന്നാലെ ഭർത്താവിനെ കാണാതായി; തട്ടിക്കൊണ്ടുപോയെന്ന് പരാതിയുമായി ഭാര്യ
'പൊലീസ് ഓഫീസറായ എനിക്കുവരെ ദുരനുഭവമുണ്ടായി, സംസ്ഥാന സർക്കാർ ലൗജിഹാദിനോട് കണ്ണടച്ചു'; വെളിപ്പെടുത്തലുമായി ആർ ശ്രീലേഖ
പെസഹാ ചടങ്ങുകളോട് അനുബന്ധിച്ച ഗൃഹസന്ദർശനത്തിനിടെ ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കൊരട്ടിയിൽ പള്ളി വികാരിക്കെതിരെ പോക്സോ കേസ്
കില്ലാടി തന്നെ ....: പരശുരാം എക്സ്പ്രസിൽ യുവതിയെ ആക്രമിച്ച് മാല കവർന്നു; മോഷ്ടാവ് ഓടുന്ന ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു
വ്യാജ ആധാർ കാർഡ് അടിക്കുന്നുവെന്ന പ്രസ്താവന പിൻവലിക്കണമെന്നാവശ്യം; കെസി വേണുഗോപാലിന് വക്കീൽ നോട്ടീസ് അയച്ച് സിപിഎം
'കാഫിർന്' ശേഷം 'ഖൗമിലെ കുട്ടി';എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ....: വരി തെറ്റിച്ച് കയറരുത്, വെള്ളവും ഭക്ഷണവും ആവശ്യത്തിന് ഇന്ധനവും കരുതണം; താമരശ്ശേരി ചുരത്തില്‍ നിയന്ത്രണങ്ങള്‍
കോഴിക്കോട് ട്രെയിനിന് മുകളിൽ കയറിനിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 18-കാരന് ഷോക്കേറ്റു; വിദ്യാർത്ഥി തീവ്രപരിചരണ വിഭാഗത്തിൽ
കുരിശിന്റെ വഴി യാത്രയ്ക്കിടെ നിയന്ത്രണം നഷ്ട്ടപ്പെട്ടു; അടിമാലിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് എട്ടുപേർക്ക് പരിക്ക്
മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരത: 5 വയസ്സുകാരനെ തല്ലിച്ചതച്ച് രണ്ടാനച്ഛൻ; ദൃശ്യങ്ങൾ പകർത്തി അയൽവാസി, പ്രതി അറസ്റ്റിൽ
പ്ലൈവുഡ് കമ്പനിയിലെ ആള്‍ക്കൂട്ടക്കൊല: ആന്തരികാവയവങ്ങളിലെ ക്ഷതവും അസ്ഥികൾ ഒടിഞ്ഞതും മരണകാരണം, പ്രതികൾ റിമാൻഡിൽ
'രാഷ്ട്രീയം പറയാനില്ല, എല്ലാം മരുമോനിസമെന്ന് പറഞ്ഞു ചുരുക്കുന്നു'; അൻവറിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി രാജിവച്ചു
പേരാമ്പ്ര അനൗൺസ്മെൻ്റ് വിവാദം: 'നാല് വോട്ട് കിട്ടാൻ വേണ്ടി ഇങ്ങനെ ചെയ്താൽ സമൂഹത്തിൽ നികത്താൻ കഴിയാത്ത വിള്ളലുണ്ടാകും' - സാദിഖലി തങ്ങൾ
ധർമ്മടത്ത് യുഡിഎഫ് ഫ്ളക്സ് ബോർഡുകൾ മോഷ്ടിച്ചതായി പരാതി; വീഡിയാേ ദൃശ്യങ്ങൾ പങ്കുവെച്ച് വി പി അബ്ദുൾ റഷീദ്
പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്, പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിൽ വിശദീകരണം തേടി












































