Kerala
‘വയനാട് ഫണ്ടിൽ നിന്ന് ഒരു രൂപ പോലും വകമാറ്റി ചെലവഴിച്ചിട്ടില്ല, ജനങ്ങൾക്ക് മുന്നിൽ കോൺഗ്രസ് കണക്ക് വയ്ക്കാൻ തയ്യാർ’ -ഷാഫി പറമ്പിൽ എം പി
'മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചു; പണം നഷ്ടപ്പെട്ടത് സ്പോൺസർക്ക്, കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ല- മന്ത്രി വി. അബ്ദുറഹിമാൻ
പ്രചാരണം തുടരും....! 'സ്പീക്കര്‍ പ്രചാരണം നടത്തരുതെന്ന് ഏത് നിയമ പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളത്', പരാതി തള്ളി സ്പീക്കര്‍ എ.എന്‍ ഷംസീര്‍
'കാപട്യമേ നിന്റെ പേരോ പിണറായി എന്ന് ചോദിക്കേണ്ടി വരുന്നു, തോല്‍വി ഭയന്ന് സിപിഎം അക്രമങ്ങള്‍ നടത്തുകയാണ്' - വി.ഡി സതീശൻ
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം: കോൺഗ്രസ് കൗൺസിലർക്കെതിരെയുള്ള ശോഭാ സുരേന്ദ്രന്റെ പരാതിയിൽ ദേശീയ എസ് സി കമ്മീഷൻ ഇടപെടുന്നു; ഡിജിപിയോട് റിപ്പോർട്ട് തേടി
കേരളം ആവേശക്കടലിൽ; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ, പരസ്യപ്രചരണം അവസാനിക്കാൻ നാല് നാൾ മാത്രം
പയ്യന്നൂരില്‍ ആര് വന്നാലും ഒരു ചുക്കും സംഭവിക്കില്ല, പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താന്‍ ആര് ശ്രമിച്ചാലും നടക്കില്ല' - പിണറായി വിജയന്
പോസ്റ്റൽ ബാലറ്റിൽ വോട്ട് ചെയ്തത് ഫേസ്ബുക്കിലൂടെ പ്രദർശിപ്പിച്ചു; അടൂർ സ്വദേശിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം
'സ്പീക്കർ എ എൻ ഷംസീറിനെ പ്രചാരണ പരിപാടിയിൽ നിന്ന് വിലക്കണം'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ഷിബു ബേബി ജോൺ
ഇന്‍ഷൂറന്‍സ് തട്ടാന്‍ ഭാര്യയേയും മക്കളേയും കൊന്നു; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 12 വര്‍ഷത്തിന് ശേഷം പിടിയിൽ
വീണാ ജോർജിനെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകി സിപിഐഎം; യുഡിഎഫിൻ്റെ അറിവോടെയല്ലാതെ ഇത് നടക്കില്ലെന്ന് ഓമല്ലൂർ ശങ്കരൻ
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചുവെന്ന് പരാതി; പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം കുളിക്കാൻ ഇറങ്ങിയതിനിടെ അപകടം; വെള്ളക്കെട്ടിൽ വീണ് 16-കാരന് ദാരുണാന്ത്യം
പേരാമ്പ്രയിലെ വർഗീയ പ്രചാരണം; ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വിഡി സതീശൻ
'ടിക്കറ്റ് വേണ്ട, വോട്ട് മതി'; സൗജന്യ യാത്രയുമായി യുഡിഎഫ് ,ബസ്സിൽ കയറി ഉറപ്പ് നൽകി രമേശ് പിഷാരടിയും കെ.സി. വേണുഗോപാലും
'ഇനി ഒരാളും ഇങ്ങനെ മരിക്കാതിരിക്കട്ടെ....ഇത് ഒരു അപകടമല്ല, സംരക്ഷിക്കേണ്ടവരാണ് പീഡിപ്പിച്ചത്....'- ഫേസ്ബുക്ക് കുറിപ്പുമായി കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ
പെരുമാറ്റച്ചട്ടം ലംഘിച്ചു; പ്രചരണ പരിപാടിയിൽ നിന്ന് വിലക്കണം, സ്പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി












































