Kerala
പടന്നയിലെ ശൈശവ വിവാഹക്കേസ് അട്ടിമറിക്കാൻ നീക്കം; നടന്നത് വിവാഹ നിശ്ചയമെന്ന് വരുത്തി തീർക്കാൻ ശ്രമമെന്ന് പള്ളി ഖത്തിബ്
ഇതാണോ സത്യം? കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോൾ, സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി
ഡോക്ടറെ കാണാൻ പോകുമ്പോൾ ടിപ്പർ ലോറി തട്ടി, ടയർ തലയിലൂടെ കയറിയിറങ്ങി, ബൈക്ക് യാത്രക്കാരനായ വ്യാപാരിക്ക് ദാരുണാന്ത്യം
പന്ത്രണ്ട് കഴിഞ്ഞിട്ടും വന്നില്ല; പുലർച്ചെ ഒരു മണിക്ക് പന്നിയങ്കര കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാരും കെഎസ്യു പ്രവർത്തകരും
പുലര്‍ച്ചെ മൂത്രമൊഴിക്കാന്‍ എഴുന്നേറ്റപ്പോള്‍ കട്ടിലിനടിയില്‍ മൂര്‍ഖന്‍; 12കാരന് രക്ഷപ്പെട്ടത് അത്ഭുതകരമായി
വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ച്: ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും പോലീസ് നോട്ടീസ്; നാളെ ഹാജരാകണം
ഒഴുക്കിൽപ്പെട്ട് ആശുപത്രിയിലായിരുന്ന വിദ്യാർത്ഥിയും മരിച്ചു; പെരുമ്പാവൂർ കനാൽ അപകടത്തിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ
സൈബർ വിദഗ്ധൻ വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് 'ഡോളർ അനി'യും കൂട്ടാളിയും പിടിയിൽ
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, കൊലപാതകം, ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണാടകയിൽനിന്ന് പൊക്കി പൊലീസ്
സഹോദരനെ മർദ്ദിച്ച് കഴുത്തിൽ തോർത്ത് മുറുക്കി, അമ്മയെ കയ്യിൽ പിടിച്ച് കറക്കി ഭിത്തിയിലെറിഞ്ഞു; ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന മൊഴി പുറത്ത്
പൊള്ളുന്ന ചൂടിന് ആശ്വാസം...! കേരളത്തിൽ വേനൽമഴ കനക്കുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത മുന്നറിയിപ്പ്
ഒരു വര്‍ഷം മുന്‍പ് കത്തിനശിച്ച സ്കൂട്ടറിന്റെ ഉടമക്ക് ട്രാഫിക്ക് നിയമ ലംഘനത്തിന് പിഴ; പരാതി നൽകി കോഴിക്കോട് സ്വദേശിനി
സിസിടിവി എല്ലാം കണ്ടു; വീടുകളിൽ എത്തിയും തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകൾക്കും നേരെയും ലൈംഗികാതിക്രമം, 43-കാരൻ പിടിയിൽ
സ്വയം നിയന്ത്രിക്കണം; പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിൽ ഉപയോക്താക്കൾക്ക് നിർദ്ദേശവുമായി കെ എസ് ഇ ബി















































