Kerala
രോഗം മൂർച്ഛിച്ചപ്പോഴും കനിഞ്ഞില്ല..: കാൻസർ രോഗിയായ വയോധികന്റെ മരണം, കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ പരാതി
കോൺഗ്രസിൽ ഗ്രൂപ്പ് പോര് ഡിജിറ്റൽ വാറിലേക്ക്; നേതാക്കളെ അധിക്ഷേപിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ്, വിമല ബിനുവിനെ പുറത്താക്കാൻ പരാതി
ഒടുവിൽ പിടിവീണു ...: പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് ടെലഗ്രാം ഗ്രൂപ്പുകളില്‍ വിൽപ്പന നടത്തി; കോഴിക്കോട് സ്വദേശി നിതിൻ മോഹൻദാസ് അറസ്റ്റിൽ
സംശയരോഗം ജീവനെടുത്തു....: ഭാര്യയെ കൊന്ന് മണലിൽ മൂടി, പൊന്നാനിയിലെ ഫാത്തിമയുടെ മരണം കൊലപാതകം; ഭര്‍ത്താവ് മുഹമ്മദ് കസ്റ്റഡിയില്‍
മഴയെ നിനക്കുവേണ്ടിയാണ് കാത്തിരിക്കുന്നത് .....: സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴയ്ക്കും കാറ്റിനും സാധ്യത, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
'140 അംഗ നിയമസഭയിൽ 89 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണത്തിലെത്തും, താൻ മത്സരിക്കുന്ന ബേപ്പൂരിൽ വിജയം സുനിശ്ചിതം' - പി.വി. അൻവർ
'ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികള്‍ ആണോ...? ആചാരമാണോ അതോ സ്ത്രീയുടെ ആഗ്രഹം ആണോ നിലനില്‍ക്കേണ്ടത്'; ചോദ്യവുമായി സുപ്രീം കോടതി
പെറ്റമ്മയാണെന്നത് മറന്നു .....! കുടുംബ തര്‍ക്കം: കൊട്ടാരക്കരയില്‍ അമ്മയെ മകന് വെട്ടിപ്പരിക്കേല്‍പ്പിച്ചു, പ്രതി കസ്റ്റഡിയിൽ
മരണത്തിൽ അസ്വഭാവികത...! പൊന്നാനി ബീച്ചിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, 22-കാരി ബീച്ചിലെത്തിയത് ഭര്‍ത്താവിനൊപ്പം
മനുഷ്യത്വം മരവിച്ച ക്രൂരത; കോഴിക്കോട് പാറക്കടവിൽ രോഗിയുമായി പോയ ആംബുലൻസിന്റെ റേഡിയേറ്റർ കുത്തിപ്പൊട്ടിച്ചു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പുറമേരിയിലെ തീപിടിത്തം: അപകട കാരണം ബാറ്ററിയിൽ നിന്ന് തീപടർന്നത്, കത്തിയമർന്നത് 18 ഇലക്ട്രിക് സ്കൂട്ടറുകൾ
വല്ല പണിക്കും പോയിക്കൂടെ? ഷെഡില്‍ അതിക്രമിച്ചു കയറി മൂന്ന് ക്വിന്റലോളം കുരുമുളക് മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആറല്ല, നാല് രൂപ...! സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നതിൽ തീരുമാനമായി, പ്രഖ്യാപനം മെയ്യ് 6ന് ശേഷം
ലോഡ് ഷെഡിംഗിൽ ജനങ്ങളുടെ പ്രതിഷേധം; ജീവന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ജീവനക്കാർ
പ്രാർത്ഥന ഫലിക്കണേ ...: 'കെ.സി. വേണുഗോപാൽ കേരള മുഖ്യമന്ത്രിയാകണം'; കൈപ്പത്തി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ തുലാഭാരം നടത്തി കോൺഗ്രസ് നേതാവ്
അവിടെ ഫ്ലക്സ് ബോർഡ്, ഇവിടെ കളഭം കൊണ്ട് തുലാഭാരം; തടസം നീങ്ങാൻ, കെ.സിക്ക് വഴിപാടുമായി കോൺഗ്രസ് പ്രവർത്തകൻ













































