Kerala
'ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനം വെറുക്കുന്നില്ല എങ്കില്‍ അതല്ലേ വേണ്ടത്' -ചാണ്ടി ഉമ്മൻ
കാലവർഷം കനക്കുന്നു; 22 വരെ മഴ ശക്തം: ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി
കണ്ണൂരില്‍ തണ്ണിമത്തൻ ജ്യൂസ് എടുക്കാൻ പോയ സുഹൃത്തിനെ പിന്നിലൂടെ എത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിലേക്ക് പാഞ്ഞുകയറി അപകടം; എരിമയൂരിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മഞ്ജിമയും പിടിയിൽ....! ഫാഷൻ ഷോയുടെ മറവിൽ സെക്സ് റാക്കറ്റിന്റെ കെണി, പിടിയിലായവരുടെ എണ്ണം മൂന്നായി, കേസിൽ അന്വേഷണം ഊർജ്ജിതം
പേരാമ്പ്രയിൽ കാർ കത്തി ഗർഭിണി മരിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്, സോനയുടേത് ആത്മഹത്യ? കാറിനുള്ളിൽ കുപ്പിയിൽ പെട്രോൾ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു
ഗണ്മാന്മാരുടെ മര്‍ദ്ദനം: എസ്ഐടി രൂപീകരിക്കാനുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പിന് കൈമാറി ഡിജിപി, കേസ് അന്വേഷിക്കാൻ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്
തിരുവനന്തപുരത്ത് പത്ത് വയസ്സുകാരനെ ലഹരി നൽകി ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി; അന്വേഷണം തുടങ്ങി പൊലീസ്
മോഡലിങ്ങിന്റെ മറവിൽ യുവതികൾ അകപ്പെട്ടത് വൻ സെക്സ് റാക്കറ്റിന്റെ കെണിയിൽ; കൂടുതൽ അറസ്റ്റ് ഉടൻ, ലഭിച്ചത് മൂന്നോളം പരാതികൾ
'ഫിഷറീസ് തന്നാൽ ഉന്നത വിദ്യാഭ്യാസം നൽകാം എന്ന നിലപാടിൽ ലീഗ്'; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായില്ല, വിജ്ഞാപനം വൈകുന്നു
കരുതിയിരിക്കണം....! ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 9 ജില്ലകളിൽ യെല്ലോ അലർട്ട്, ജനങ്ങൾക്ക് ജാഗ്രത നിർദേശം
വണ്ടിയൊക്കെ കയ്യിൽ പിടിച്ച് നടക്കേണ്ടി വരുമോ ? സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു; കൂട്ടിയത് കിലോക്ക് രണ്ടു രൂപ
മയക്കുമരുന്ന് നൽകി നഗ്ന ചിത്രങ്ങൾ പകർത്തി; പിന്നാലെ ഭീഷണിപ്പെടുത്തി പലർക്കായി കാഴ്ചവെച്ചു, മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത്, കൂടുതൽ വിവരങ്ങൾ പുറത്ത്
'ഷാജിക്ക... വണ്ടി നമ്പര്‍ ഒമ്പത് വേണ്ടട്ട നമ്മക്ക്...'; കെ എം ഷാജിയോട് വാഹനം മാറ്റണമെന്ന് ലീഗ് പ്രവര്‍ത്തകര്‍
മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്; വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു, രണ്ട് യുവതികൾ അറസ്റ്റിൽ
പേരാമ്പ്രയിലെ സോനയുടെ മരണം കൊലപാതകം? ആത്മഹത്യാശ്രമം പിന്നാലെ കേസിൽ നിന്ന് ഒഴിവാക്കാൻ ആരുമറിയാതെ വിവാഹം; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
കൊള്ളയടിക്കപ്പെട്ട സ്വർണ്ണം എത്ര? ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്ക് രണ്ടാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി
റെഡിയാക്കി വച്ചോ ... പൊലീസ് ക്ലിയറന്‍സ്, യൂണിഫോം, സ്കൂളുകള്‍ തുറക്കാനിരിക്കെ സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി എംവിഡി
ട്വിസ്റ്റ്, ട്വിസ്റ്റേ...!! യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി; ഒടുവിൽ സ്റ്റേഷനിൽ ഹാജരായി യുവാവ്, കൂട്ടുകാർക്കൊപ്പം പോയതെന്ന് മൊഴി
കണ്ണൂരിൽ ഗൃഹപ്രവേശന ദിവസം ഗൃഹനാഥന് ഷോക്കേറ്റു മരിച്ചു; ഷോക്കേറ്റത് വീട്ടുമുറ്റത്തെ പന്തലിന്റെ തൂണില്‍ നിന്ന്
കണ്ണൂരിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്കിന് ദാരുണാന്ത്യം; അപകടം ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകവേ
സുഹൃത്തിന്റെ വീട്ടിലിരുന്ന് മദ്യപിച്ചു, പിന്നാലെ രണ്ടുപേർ തമ്മിൽ തർക്കവും കത്തിക്കുത്തും; യുവാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചതെന്തിന്? ആശങ്ക രേഖപ്പെടുത്തി രേഖപ്പെടുത്തി മുഹമ്മദ് റിയാസ്
മുൻ സർക്കാരുകൾ ആരംഭിച്ച ജനകീയ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയട്ടെ; വി ഡി സതീശനെ അഭിനന്ദിച്ച് പിണറായി വിജയൻ
എം ലിജു കരഞ്ഞ് വോട്ട് നേടി; തനിക്കെതിരെ വീടുകൾ കയറി അപവാദ പ്രചരണം നടത്തി, മന്ത്രി എം ലിജുവിനെതിരെ യു പ്രതിഭ




































