Kerala
കോഴിക്കോട് റോഡരികിലെ വൈദ്യുതി തൂണ് ഇടിച്ചു തകര്‍ത്ത കാര്‍ യാത്രികര്‍ കടന്നുകളഞ്ഞു, പ്രദേശത്തെ വൈദ്യുതി ബന്ധവും ഗതാഗതവും താറുമാറായി
ഗൺമാന്മാരുടെ മർദ്ദനം: അന്വേഷിക്കാൻ അഞ്ചംഗ സംഘ എസ്ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്, എസ് പി ഷൗക്കത്തലി നയിക്കും
ദൃശ്യങ്ങളിലുള്ളത് സോന തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്; പെട്രോൾ വാങ്ങിയത് ആരുടെയെങ്കിലും നിർദേശ പ്രകാരമാണോ...? കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് സോനയുടെ അമ്മാവൻ
'വടശേരി ദാമോദരൻ മേനോൻ സതീശൻ' സത്യപ്രതിജ്ഞ, വി.ഡി. സതീശന്റെ 'ജാതിവാല്' പ്രയോഗത്തിനെതിരെ കോൺഗ്രസിൽ അതൃപ്തി
മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎൽഎ ആയി തുടരുന്നതാണ്; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ
'പിണറായി വിജയന് മുന്നില്‍ നിവർന്ന് നിൽക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ…'; കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ
'ശബരിമല സ്വർണക്കൊള്ള കള്ളന്മാരെ പൂട്ടും, തിരുവനന്തപുരത്ത് 2 മെഡിക്കൽ കോളജ്'; വകുപ്പ് തർക്കം സ്ഥിരീകരിച്ച് മന്ത്രി കെ.മുരളീധരൻ
'ചെറിയാൻ ഫിലിപ്പിന് ദുരുദ്ദേശമുണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നില്ല, പക്ഷെ അനൗചിത്യമെന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പെരുമാറിയത്' -സൈബർ അധിക്ഷേപങ്ങളിൽ പ്രതികരിച്ച് ബിന്ദുകൃഷ്ണ
വിജയാഘോഷ പടക്കങ്ങൾ ജീവനെടുത്തു...! മരണകാരണം കഴുത്തിനേറ്റ മാരക മുറിവ്; കണ്ണൂരിലെ അപകടത്തിന്റെ സിസിടിവി പുറത്ത്
'ഉണ്ടാക്കുന്നത് കാണാം, കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണം'- പരിഹസിച്ച് എം എം മണി
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി നിലപാട് കടുപ്പിച്ച് സിപിഐ; ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് ബിനോയ് വിശ്വം
'കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ ഓരിയിട്ടു... സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോൺഗ്രെസ്സുക്കാർ ആട്ടി ഓടിച്ചു' - റിനി ആന്‍ ജോര്‍ജ്
'വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കും എന്ന് സർക്കാർ വ്യക്തമാക്കണം; സ്ത്രീകളുടെ സൗജന്യ യാത്ര കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്തും' - ടി പി രാമകൃഷ്ണൻ
'പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു, കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി'; മോഡലിങ്ങ് എന്ന് പറഞ്ഞ് കൊണ്ടുപോയി വധഭീഷണിയെന്ന് പരാതിക്കാരി
അതിദാരുണം...! മഞ്ചേരിയില്‍ ഞാവല്‍പ്പഴം പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
'മന്ത്രിമാരെ തീരുമാനിക്കുന്നതിൽ സമസ്ത ഇടപെടാറില്ല, ചില പണ്ഡിത വേഷധാരികൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു' -ജിഫ്രി മുത്തുക്കോയ തങ്ങൾ
യുവതിയുടെ കൈപത്തി വെട്ടിമാറ്റി ഭർത്താവിന്റെ അച്ഛൻ; ആക്രമണം അമ്മായിയമ്മയെ മർദ്ദിക്കുന്നത് തടയുന്നതിനിടെ
പേരാമ്പ്രയിലെ ഗർഭിണിയുടെ മരണം; സോന പമ്പിലെത്തിയത് ബന്ധുവിനൊപ്പം പോയപ്പോൾ, ആ രണ്ട് മണിക്കൂർ എവിടെ? രജിൻലാലിന്റെ മൊഴിയെടുക്കാൻ പോലീസ്
'ജനം വെറുത്തിട്ട് എത്ര സ്ഥാനമുണ്ടെങ്കിലും എന്താ കാര്യം? ജനം വെറുക്കുന്നില്ല എങ്കില്‍ അതല്ലേ വേണ്ടത്' -ചാണ്ടി ഉമ്മൻ
കാലവർഷം കനക്കുന്നു; 22 വരെ മഴ ശക്തം: ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി









































