Kerala
ഭഗവാനെ കാണാനും ആകില്ലേ? താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്, 1000 രൂപ ടിക്കറ്റെടുത്താണ് ഗുരുവായൂരിൽ ദർശനം നടത്തിയത് - മുഖ്യമന്ത്രി
'അവളായിട്ട് കണ്ടെത്തിയ പുയ്യാപ്ലയല്ലേ...അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തത്'; സുഫൈദയുടെ മരണത്തില്‍ ബന്ധു
'പരസ്യ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കി'; കെകെ ശിവരാമന് എതിരെ നടപടി, ജില്ലാ എക്സിക്യൂട്ടീവിൽ നിന്നും ഒഴിവാക്കി
മായില്ല ആലിന്റെ ഓർമ്മകൾ; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവിന്റെ പേരിൽ സപ്ലൈകോ നോട്ടുബുക്കുകൾ പുറത്തിറക്കുന്നു
'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, മുനമ്പത്ത് നടന്നത് രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കം' - മുഖ്യമന്ത്രി വി.ഡി. സതീശൻ
'രത്തന്‍ ഖേല്‍ക്കറാണോ യുഡിഎഫിനെ ജയിപ്പിച്ചത്...? എന്തൊരു തമാശയാണിത്, നിയമനം സ്വാഭാവിക നടപടി' ; വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി
30,000 ത്തോളം ഉദ്യോഗാർഥികൾക്ക് ആശ്വാസം....! പിഎസ്സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി
ചോറുകൊടുത്ത കൈക്ക് കാവലായി പൂച്ചപ്പട...! കോഴിക്കോട് വടകരയിൽ മൂര്‍ഖന്റെ കടിയില്‍ നിന്നും വീട്ടുകാരെ രക്ഷിച്ച് വളർത്തു പൂച്ചകൾ
'നിഖിൽ പൈലി നിരപരാധിയാണെന്ന് ഉത്തമ ബോധ്യം, ധീരജ് വധക്കേസ് പുനരന്വേഷിക്കാൻ ആവശ്യപ്പെടും'; ഡിസിസി അംഗമാക്കിയതിനെ ന്യായീകരിച്ച് കോൺഗ്രസ്
കുഞ്ഞിനെ കൊണ്ടുപോകാൻ സമ്മതിച്ചില്ല, പിന്നാലെ മരണം; കാസർഗോഡ് യുവതിയുടെ ആത്മഹത്യ, ഭർത്താവ് ആദിൽ റിമാൻഡിൽ
കൊലയാളി എത്തിയത് സ്വർണ്ണം ലക്ഷ്യമിട്ട്? വെണ്ണിയോട് ഫാത്തിമയുടെ കൊലപാതകം; ഷൂ ലെയ്സ് കേന്ദ്രീകരിച്ച് അന്വേഷണം
പാവങ്ങൾ കണ്ണീരിലേക്ക് ...! പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: രണ്ടാഴ്ച സമയം നീട്ടി നൽകി, കുടിയൊഴിപ്പിക്കലല്ലാതെ മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി
മുഖ്യമന്ത്രിയുടെ ഗുരുവായൂർ ദർശനം പാളിയോ? ഒട്ടേറെ പേർക്ക് തൊഴാൻ ആകാതെ പോയി, വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ദേവസ്വം ചെയർമാൻ
രക്തം പുരണ്ട ടവല്‍ എവിടെ? എന്‍ഡിഎഫ് പ്രവര്‍ത്തകന്റെ കൊലപാതകം, നിര്‍ണായക തെളിവ് കാണാതായതിൽ എറണാകുളം സിജെഎം കോടതിയോട് റിപ്പോര്‍ട്ട് തേടി
രോഗികൾ ഇനി ബുദ്ധിമുട്ടില്ല ...: 'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, ആശുപത്രികളിൽ ശുചിത്വം ഉറപ്പാക്കണം' - ആരോഗ്യ മന്ത്രി കെ മുരളീധരൻ
കാണുന്നവർക്ക് പാവം ഓട്ടോ ഡ്രൈവർ, കൈയിലുള്ളത് മാരക ലഹരി: വിൽപ്പനക്ക് സൂക്ഷിച്ച എംഡിഎംഎയുമായി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
നീതി ലഭിക്കുമോ? അട്ടപ്പാടി മധുക്കൊലക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടു; മറ്റ് 13 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി
'ഭയപ്പെടേണ്ട, ആദ്യത്തെ ഇഎംഎസ് മന്ത്രിസഭ ഒരു മനുഷ്യനെയും കുടിയൊഴിപ്പിക്കരുതെന്നാണ് ഉത്തരവിറക്കിയത്' - പാരിയത്തുകാവിലെ നിവാസികൾക്ക് പിന്തുണ നൽകി എം വി ഗോവിന്ദൻ
സിപിഐഎം നേതൃത്വത്തെ ധിക്കരിച്ചു ..: 'ഞങ്ങളുണ്ട് കൂടെ' കണ്ണൂരില്‍ വീണ്ടും പി ജയരാജന് വേണ്ടി ഫ്ളക്സ് ബോര്‍ഡ്
മദ്യമാണോ വലുത്? പുലര്‍ച്ച ഭാര്യയെ വിളിച്ചുണര്‍ത്തി മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടു, പണം നല്‍കാത്തതിന്റെ പേരില്‍ ക്രൂര മർദ്ദനം; ഭർത്താവ് അറസ്റ്റിൽ









































