Kerala
സ്കൂട്ടറിൽ കടത്തിയത് 100 കിലോ, വീട്ടിൽ സൂക്ഷിച്ചത് 4000 കിലോ; നെയ്യാറ്റിൻകരയിൽ വൻ പുകയില വേട്ട, യുവാവ് പിടിയിൽ
വിദ്യാർത്ഥികൾക്ക് ആശ്വാസവാർത്ത; കോഴിക്കോടും മലപ്പുറവും ഉൾപ്പെടെ ഏഴ് ജില്ലകളിൽ 30% പ്ലസ് വൺ സീറ്റ് വർദ്ധന, ഉത്തരവിറങ്ങി
ട്രെയിൻ എത്തിയിട്ടും ഗേറ്റ് അടച്ചില്ല; ട്രെയിൻ നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തം, സിഗ്നൽ ലഭിച്ചില്ലെന്ന് ഗേറ്റ് കീപ്പർ
'ആകാശ് തില്ലങ്കേരിയുടെ ജാമ്യം കോടതി റദ്ദാക്കിയപ്പോള്‍ ഓടി എത്തിയത് സിപിഐഎം ഏരിയാ സെക്രട്ടറി, ഷുഹൈബ് വധം സിപിഐഎം സ്പോണ്സര് ചെയ്തതാണ്'; മാര്ട്ടിന് ജോര്‍ജ്
സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്രം ഇടപെടണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
എല്ലാം കള്ളമായിരുന്നോ ...? ‘എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല’; കോടതിയില്‍ മൊഴിമാറ്റി പരാതിക്കാരി
'മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്, ഇത്രയും കാലം അനുഭവിച്ച പ്രയാസത്തിന് ഈ ദിവസം നീതി ലഭിച്ചിരിക്കുന്നു'; ഹർഷിന
വിശ്വസിച്ച് കാണിക്കാൻ വയ്യാതായല്ലോ...? തുന്നലിട്ട കാലിൽ നിന്നും മരകഷ്ണങ്ങൾ പുറത്തെടുത്തു; തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്
പേരാമ്പ്രയിൽ ബാലികയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസ്; പ്രതിക്ക് 16വർഷം കഠിനതടവും 35000 രൂപ പിഴയും ശിക്ഷ
'നാദാപുരം,തളിപ്പറമ്പ്, ഉദുമ, മണ്ഡലങ്ങളിൽ വ്യാജ വോട്ടർമാരെ ചേർക്കാൻ സൗകര്യമൊരുക്കി; രത്തൻ കേൽക്കറുടെ നിയമനം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് യുഡിഎഫ് നൽകിയ പാരിതോഷികം'- എം.വി. ജയരാജൻ
വർഷങ്ങളോളം നീണ്ട നിയമപോരാട്ടം....! ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിച്ച് സർക്കാർ, ഹർഷിനയ്ക്ക് സർക്കാർ ജോലി ഉറപ്പു നൽകി ആരോഗ്യ മന്ത്രി
ഇന്ധന വിലവർധന: 'ജനങ്ങളെ കൊള്ളയടിക്കുന്ന ബി.ജെ.പി നിലപാട് തിരുത്തണം'; ഇന്ധന സെസ് കുറയ്ക്കുമോ?, വി ഡി സതീശൻ സർക്കാരിനോട് ചോദ്യവുമായി പിണറായി വിജയൻ
ആളൊഴിഞ്ഞ വഴിയിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മണിക്കൂറുകളോളം ആരുമറിഞ്ഞില്ല, കോഴിക്കോട് യുവാവിന് ദാരുണാന്ത്യം
'നായ്ക്കളെ തീറ്റിച്ചും വിഡിയോ ഇറക്കിയും കൊലക്കേസ് പ്രതി ഉല്ലസിക്കുമ്പോൾ വേദനിച്ചത് ഒരു കുടുംബം മാത്രമല്ല, രമേശ് ചെന്നിത്തലക്ക് അഭിവാദ്യങ്ങൾ’ - താര ടോജോ അലക്സ്
പൊലീസുകാരന്റെ ബൈക്ക് കത്തിച്ചതിന് പിന്നിൽ രണ്ട് സ്ത്രീകൾ; കാരണം വ്യക്തിവൈരാഗ്യം, കസ്റ്റഡിയിലായ പ്രതി വിഷം കഴിച്ച് ആശുപത്രിയിൽ
അദ്വൈത് എവിടെ ...? കുളനടയിൽ കളിക്കാൻ പോയ ഹയർസെക്കൻഡറി വിദ്യാർത്ഥിയെ കാണാതായതായി പരാതി, അന്വേഷണം ഊർജിതം












































