Kerala
'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം
ലക്ഷദ്വീപിൽ ഇനി മദ്യമെത്തും! 47 വർഷത്തെ മദ്യനിരോധനം ഔട്ട്; പുതിയ എക്സൈസ് നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം
നാദാപുരത്തും പന്തീരങ്കാവിലും ഷിഗെല്ല സ്ഥിരീകരിച്ചു; കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് കുട്ടികൾ ചികിത്സയിൽ
മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലേർട്ടുകൾ പിൻവലിച്ചു; എൽ നിനോ പ്രതിഭാസമെന്ന് കാലാവസ്ഥ വകുപ്പ്
'കാഫിർ സ്ക്രീൻഷോട്ട് എവിടെ നിന്ന് ലഭിച്ചെന്ന് അറിയില്ല'; ഇടത് സൈബർ ഗ്രൂപ്പ് അഡ്മിൻ വടകര സ്വദേശിയുടെ മൊഴി
കേരളത്തിൽ മഴ ശക്തം: കോഴിക്കോട്, വയനാട് ഉൾപ്പെടെ റെഡ് അലേര്‍ട്ട് തുടരുന്നു; നാളെ മൂന്ന് ജില്ലകള്‍ക്ക് നല്‍കിയിരുന്ന റെഡ് അലേര്‍ട്ട് പിന്‍വലിച്ചു
പാനൂരിൽ വൻ ലഹരിമരുന്ന് വേട്ട; വാടകവീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 337 ഗ്രാം എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശി പിടിയിൽ
സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കവെ സീനിയര്‍ വിദ്യാര്‍ഥികളുടെ; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി
പി.എം. ശ്രീ പദ്ധതിയുമായി യു.ഡി.എഫ് മുന്നോട്ടുപോകരുത്; യു.ഡി.എഫ് കേന്ദ്രത്തിന് പാദസേവ ചെയ്യുന്നുവെന്ന് വി. ശിവൻകുട്ടി
ചാലിയാറിന്റെ കാവലാൾ ഇനി ഓർമ്മ; പരിസ്ഥിതി പ്രവർത്തകൻ എടവണ്ണയിലെ ഷാഹിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
വധശ്രമക്കുറ്റം ചുമത്തിയത് എന്തിന്?, നിയമം അന്ധമല്ല; ഗൺമാന്മാരുടെ കേസിൽ എസ്ഐടി നടപടിയെ ചോദ്യം ചെയ്ത് കോടതി
'കൊച്ചിയിൽ മുളകിന്റെ പേരിൽ ഹോട്ടൽ നടത്തുന്നവൻ ലഹരി ഒഴുക്കുന്നു'; പോലീസിന് ഉണ്ടയില്ലെങ്കിൽ തരാമെന്ന് ഹിമവൽ ഭദ്രാനന്ദ!
ബസ് ഓടില്ലേ ....? പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം; ഇന്ധനവില വർധനക്കെതിരെ ജൂൺ 8-ന് സ്വകാര്യ ബസ് ഉടമകളുടെ സംസ്ഥാന വ്യാപക ധർണ്ണ
കണ്ണൂരിൽ ഭര്‍ത്താവിനൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതിനിടെ റോഡില്‍ തെറിച്ചു വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അടിമുടി ദുരൂഹത ...! ജോലിക്ക് പോയ ശേഷം രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്തില്ല; വനത്തിനുള്ളിൽ ഹെൽമെറ്റ് ധരിച്ച നിലയിൽ മധ്യവയസ്കന്റെ മൃതദേഹം, അന്വേഷണം
ലഹരിവേട്ടയിൽ 'തൂഫാൻ' ആഞ്ഞടിച്ച് പോലീസ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് എം.ഡി.എം.എ വിറ്റ രണ്ടുപേർ കൂടി വലയിലായി
കോഴിക്കോട് മെഡിക്കല്‍ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ്? പ്രസവസമയത്ത് പുറത്തെടുക്കുമ്പോള്‍ നവജാത ശിശുവിന്റെ കയ്യൊടിഞ്ഞതായി പരാതി
ഡാൻസ് കളിച്ച് റീൽസിട്ടതിന് അറസ്റ്റ്; എസ്എച്ച്ഒയെ വെറുതെ വിടില്ല, സമാധാനത്തോടെ പെന്ഷന് വാങ്ങി ശിഷ്ടജീവിതം ജീവിക്കില്ല' - ഭീഷണിയുമായി അര്ജുന് ആയങ്കി
ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി തള്ളി; ജൂൺ 16 മുതൽ തലശേരിയിൽ വിചാരണ തുടരും










































