Kerala
യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തം, വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ല- സിപിഎം നേതാവ് എം സ്വരാജ്
സീൻ കോൺട്രാ ആയല്ലോ...! വിദ്യാർത്ഥികളെ കയറ്റാത്ത കണ്ടക്ടർക്ക് പണികിട്ടി; ലൈസന്‍സ് പിടിച്ചെടുത്ത് എംവിഡി
ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകവേ തെരുവുനായ പിന്തുടർന്നെത്തി; സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് വയോധികയ്ക്ക് ദാരുണാന്ത്യം
കല്ല് പൊതിഞ്ഞ തുണികൊണ്ട് മുഖത്തിടിച്ചു, താടിയെല്ല് തകർത്തു; കായംകുളത്തെ വധശ്രമക്കേസ് ഒന്നാം പ്രതി ഒടുവിൽ പിടിയിൽ
എൽനിനോ വില്ലനായി; സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം: ജൂൺ 30 വരെ വൈകിട്ട് 6 മുതൽ 12 വരെ, കരുതിയിരിക്കുക
ചായ ആയില്ലേ ....? പഴയന്നൂരിൽ ചായ കടയിൽ എത്തി വയോധികയെ തള്ളിയിട്ട് കഴുത്തിൽ കിടന്ന രണ്ടര പവൻ മാല പൊട്ടിച്ചോടി മോഷ്ടാവ്
പിഎം ശ്രീ: വിവാദ കരാർ ഒപ്പിട്ടത് കഴിഞ്ഞ സർക്കാർ; എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻ. ഷംസുദ്ദീൻ
വീട്ടിലും സുരക്ഷിതയല്ല! പത്താം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കി ബന്ധുക്കള്‍; രണ്ട് പേർ അറസ്റ്റിൽ, നാല് പേർക്കെതിരെ കേസ്
വിവാഹത്തിൽനിന്ന് പിൻമാറി, ബോഡി ഷെയ്മിങ്ങും; താമരശ്ശേരിയിൽ 22 കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ആരോപണവുമായി കുടുംബം
'പടച്ച തമ്പുരാനേ, ലീഗിന്റെ വിദ്യാഭ്യാസമന്ത്രിയെ കൊണ്ടുതന്നെ പിഎം ശ്രീ കേരളത്തില്‍ നടപ്പാക്കിക്കാന്‍ കഴിഞ്ഞു' - കെ സുരേന്ദ്രന്
പകര്‍ച്ചവ്യാധികൾക്കെതിരെ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഡ്രൈ ഡേ പ്രഖ്യാപിച്ചു; കർശന പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്
'പുറത്താക്കിയാല്‍ ഉറപ്പായും ജീവനൊടുക്കും, ലൈഫ് മിഷനില്‍ നിന്നും കിട്ടിയ വീടാണ്'; കുടിയൊഴിപ്പിക്കല്‍ നടപടിക്കിടെ ഭീഷണി, നീക്കം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർ
ഭാര്യയ്ക്ക് അവിഹിത ബന്ധം; വിവാഹത്തിന് മുമ്പും ശേഷവും ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം നല്കാൻ കോടതി ഉത്തരവ്
കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.കാര്‍ത്തിക്ക്, പി. വിജയൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി; പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സര്‍ക്കാര്‍
പിഎം ശ്രീ പദ്ധതി കഴിഞ്ഞ സർക്കാർ ഒപ്പിട്ടത് രഹസ്യമായി; മന്ത്രിസഭാ ഉപസമിതി ചേർന്ന് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല
ഒപ്പമിരുന്ന് മദ്യപിച്ചു, ഒടുവിൽ തർക്കം; കൊല്ലത്ത് രണ്ടുപേരെ കൊടുവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
കോഴിക്കോട് ഇന്ന് ഓറഞ്ച് അലർട്ട്, സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
പാറക്കൽ അബ്ദുള്ളക്ക് തിരിച്ചടി; രേഖകൾ ഹാജരാക്കണമെന്ന വഖഫ് ബോർഡ് ഉത്തരവിനെതിരെ നൽകിയ അപ്പീൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ തള്ളി
'ഇലയിട്ട് ഊണില്ല എന്ന് പറഞ്ഞ അവസ്ഥ, 69 മില്ലി സെക്കന്റിന്റെ പേരിലാണ് വേട്ടയാടുന്നത്'; എസ് ഐ നിയമനം റദ്ദാക്കാനുള്ള സർക്കാർ ഇടപെടലിൽ ഷിനു
'പണം കൊടുക്കാൻ താൽപര്യമുള്ള സ്ത്രീകൾ ഓർഡിനറി ഒഴിവാക്കണം, പ്രിയദർശിനി പദ്ധതി സ്ത്രീകൾ ഉത്സവഛായയോടെ ഏറ്റെടുത്തു' -ഗതാഗത മന്ത്രി സി.പി ജോൺ
'വീട്ടിൽ പോവണ്ടേ ചേട്ടാ'യെന്ന് കൈകൂപ്പി ചോദിച്ച് വിദ്യാർത്ഥി; സ്കൂൾ കുട്ടികളെ സ്വകര്യ ബസ്സിൽ കയറ്റാതെ കണ്ടക്ടർ
നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു, പോലീസ് മേധാവിക്കും ശിശുവികസന വകുപ്പിനും ഹൈക്കോടതിയുടെ നോട്ടീസ്
'ഒരു പൈസ പോലും പി എം ശ്രീ പദ്ധതിയില്‍ നിന്ന് എൽഡിഎഫ് സർക്കാർ വാങ്ങിയിട്ടില്ല, മുഖ്യമന്ത്രി കാര്യം മനസ്സിലാക്കാതെ സംസാരിക്കുന്നു' - വി ശിവൻകുട്ടി
നന്മ മരമായി ഷാജി; അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കച്ചവടക്കാരൻ





































