Kerala
സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഇന്ന് രണ്ടിടത്ത് ഓറഞ്ച് അലേർട്ട്, 6 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
പണി പാളിയല്ലോ അവറാച്ചാ ...! ഒടിഞ്ഞ സൈഡ് മിറർ കൈയ്യിൽ പിടിച്ച് ബസ് ഓടിച്ചു; അപകടകരമായി സർവീസ് നടത്തിയ ഡ്രൈവർക്കെതിരെ നടപടിയുമായി എംവിഡി
വസ്ത്രങ്ങൾ കീറിയ നിലയിൽ; ഗവിയിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് സംശയം
ഫോൺ 'ഫാക്ടറി റീസെറ്റ്' ചെയ്തു; കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കറിന്റെ ജാമ്യാപേക്ഷ തള്ളി
'അറബിക്കടലിൽ വല വീശി എറിഞ്ഞിട്ട് ഒരു തുമ്പ് പോലും കിട്ടിയിട്ടില്ല'; പിഎം ശ്രീ വിവാദത്തിൽ യു ഡി എഫ് സർക്കാരിനെ പരിഹസിച്ച് എ കെ ബാലൻ
യാത്രയ്ക്കിടെ സ്കൂട്ടറിന്റെ ബ്രേക്ക് തകർന്നു; കണ്ണംബയിൽ മകന്റെ മുന്നിൽ റോഡിലേക്ക് തെറിച്ചുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
അമ്പട കള്ളാ...! ഭാര്യയ്ക്ക് സമ്മാനിക്കാനെന്ന് പറഞ്ഞ് മോതിരം വാങ്ങാനെത്തി; മോതിരത്തിന്റെ ഭംഗി നോക്കി സ്വർണവുമായി യുവാവ് മുങ്ങി
ആകാശ് തില്ലങ്കേരി മികച്ച തിരക്കഥാകൃത്ത്; പിഎസ് സി ബുള്ളറ്റിനിൽ അവാര്‍ഡ് ജേതാവിന്റെ ഫോട്ടോക്ക് പകരം കൊലക്കേസ് പ്രതിയുടെ ചിത്രം
'മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാവിരുദ്ധം, പിഎംശ്രീയിൽ കേന്ദ്ര സർക്കാർ അനുകൂല്യം സ്വീകരിച്ചിട്ടില്ല, ലഭിച്ചത് എസ് എസ് കെ ഫണ്ട്'; വി ശിവൻകുട്ടി
കോഴിക്കോട് കുറ്റ്യാടിയിൽ കാർ ഓട്ടോയിലിടിച്ച് നിർത്താതെപോയ സംഭവം; നാദാപുരത്തെ കാപ്പ കേസ് പ്രതിയും യുവതിയും പിടിയിൽ
വിവാഹം നിശ്ചയിച്ചിരിക്കെ അപകടം; തിരുവനന്തപുരത്ത് കെഎസ്ആർടിസി തെന്നി കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം
'പരാതിയുടെ കാര്യങ്ങൾ മാധ്യമങ്ങളോട് സംസാരിക്കരുത്'; ഭാര്യവീട്ടിലേക്ക് ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തി, തൃശ്ശൂർ ബിജെപി ജില്ലാ പ്രസിഡൻ്റിനെതിരെ വീണ്ടും കേസ്
നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരം; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അഞ്ച് പേർ കൂടി ആശുപത്രി വിട്ടു
'നെഹ്റുവിയൻ സോഷ്യലിസ്റ്റ് നയങ്ങളിൽ നിന്ന് വി ഡി സതീശൻ വ്യതിചലിച്ചു, യുഡിഎഫ് വാഗ്ദാനങ്ങൾ വോട്ട് തേടാനുള്ള തന്ത്രം' - പിണറായി വിജയൻ
ജൂൺ 25 വരെ അവധി; തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ഹോസ്റ്റൽ വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും, രോഗബാധിതരായവരിൽ ഭൂരിഭാഗവും പെൺകുട്ടികൾ
രാത്രിയിൽ വീടുകളിൽ കയറി സ്ത്രീകളെ ഉപദ്രവിക്കും; അന്വേഷിക്കാനെത്തിയ പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ
'യുഡിഎഫ് ഗവൺമെൻറ് പിഎം ശ്രീയിൽ മലക്കംമറിഞ്ഞു; മുഖ്യമന്ത്രിയുടെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് മനസ്സിലായി' - ബിനോയ് വിശ്വം
പി.എം ശ്രീയിൽ മറുപടി പറയേണ്ടത് മുഖ്യമന്ത്രി; ചരിത്ര സത്യങ്ങള്‍ക്ക് എതിരാണെങ്കില്‍ പദ്ധതി നടപ്പാക്കരുതെന്നും ജിഫ്രി തങ്ങള്‍








































