International
97% പൊള്ളലേറ്റിട്ടും കനൽവഴിയിൽ തളരാത്ത പോരാളി; ലിൻ ഡാന്റെ തോളൊപ്പം 12-കാരൻ സുവാൻസുവാൻ ബാഡ്മിന്റൺ കോർട്ടിൽ
ഒരു കലണ്ടർ വർഷം രണ്ടുതവണ കാൾസനെ വീഴ്ത്തിയ ഏക താരം പ്രഗ്നാനന്ദയ്ക്ക് മുന്നിൽ തലകുനിച്ച് മാഗ്നസ് കാൾസൻ
ഇതൊക്കെ ഞാൻ എപ്പോഴും ചെയ്യുന്നതാണ്....: എംപോക്സ് വൈറസ് വിയലുകൾ അമേരിക്കയിലേക്ക് കടത്താൻ ശ്രമം; പ്രമുഖ ശാസ്ത്രജ്ഞർ വിമാനത്താവളത്തിൽ പിടിയിൽ
ക്രൂര പീഡനം പിന്നാലെ നായയെക്കൊണ്ട് ലൈംഗികാതിക്രമം;13 വയസുകാരിയെ പീഡിപ്പിച്ചത് 700 ഓളം പേര്; ഗ്രൂമിങ് ഗ്യാങ്ങിനെ കുറിച്ച് പാര്‍ലമെന്റില്‍ വെളിപ്പെടുത്തലുമായി യുകെ എംപി
നോവായി ഡേവ്.....! കുട്ടിക്കാലം മുതൽ പൈലറ്റാകാൻ ആഗ്രഹിച്ചു, പിന്നീട് അത് നേടിയെടുത്തു; നഷ്ടമായത് സമർത്ഥനായ മലയാളി പൈലറ്റിനെ
ഹോർമുസ് കടലിടുക്ക് പൂർണമായി തടയും; അമേരിക്കയുമായി ഇടനിലക്കാർ വഴിയുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നതായി ഇറാൻ
ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഇനി കുട്ടികൾക്ക് ഇല്ല; സോഷ്യൽ മീഡിയകൾക്ക് കർശന നിയന്ത്രണവുമായി മലേഷ്യ, നിയമം ലംഘിച്ചാൽ കോടികൾ പിഴ
മ്യാന്മറില് വന്‍ സ്ഫോടനം, 45 പേര് കൊല്ലപ്പെട്ടു; പൊട്ടിത്തെറിച്ചത് ഖനനത്തിനായി സൂക്ഷിച്ച സ്ഫോടക വസ്തുക്കളെന്ന് നിഗമനം
പാകിസ്താന്റെ ചങ്കിടിപ്പിച്ച് താലിബാൻ-റഷ്യ ചരിത്ര കരാർ; അഫ്ഗാന് അത്യാധുനിക ആയുധങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും നൽകാൻ മോസ്കോ
ഹിമാചലിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞു: എട്ട് പേരെ കാണാനില്ല
യുദ്ധഭീതിയിൽ മിഡിൽ ഈസ്റ്റ്; മുന്നറിയിപ്പുകൾ കാറ്റിൽപ്പറത്തി, ഉപരോധം ലംഘിച്ച് ഇറാനിലേക്ക് നീങ്ങിയ ചരക്കുകപ്പലിന് നേരെ യുഎസ് മിസൈലാക്രമണം
ഹോട്ടൽ പണം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമേരിക്കയിൽ ഇന്ത്യൻ യുവാവിന് പത്തുവർഷം തടവ് ശിക്ഷ വിധിച്ച്
ലാവോസ് ഗുഹാ ദുരന്തം: 10 ദിവസത്തിന് ശേഷം ആദ്യത്തെയാളെ പുറത്തെത്തിച്ചു; 2 പേർക്കായി തിരച്ചിൽ തുടരുന്നു
കെനിയയിലെ സ്കൂൾ തീപിടിത്തം; 16 കുട്ടികൾ വെന്തുമരിച്ച സംഭവത്തിൽ എട്ട് വിദ്യാർത്ഥിനികൾ പോലീസ് കസ്റ്റഡിയിൽ
ഫ്ലോറിഡയിൽ വിക്ഷേപണ പരീക്ഷണത്തിനിടെ ബ്ലൂ ഒറിജിൻ റോക്കറ്റ് പൊട്ടിത്തെറിച്ചു, യുഎസ് സ്പേസ് ഫോഴ്സ് അന്വേഷണം ആരംഭിച്ചു














































