International
പരിശീലന പറക്കലിനിടെ സൈനിക വിമാനം റോഡിലേക്ക് തകർന്നുവീണു; പാകിസ്ഥാനിൽ രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം
സുരക്ഷാ റോപ്പിടാൻ മറന്നു; ബ്രസീലിൽ ബഞ്ചി ജമ്പിങ്ങിനിടെ 21-കാരിക്ക് ദാരുണാന്ത്യം; മരണം കൺമുന്നിൽ കണ്ടു പ്രതിശ്രുത വരൻ കുഴഞ്ഞുവീണു
കൊല്ലപ്പെട്ട് 106 -ാം നാൾ സംസ്കാരം: ജൂലൈ 9-ന് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരം പ്രഖ്യാപിച്ച് ഇറാൻ; രാജ്യവ്യാപകമായി മൂന്നു ദിവസത്തെ വിലാപയാത്ര
അടുത്തത് എന്റെ ഊഴം! വിശ്വസിച്ച് ഏൽപ്പിച്ച 18 വയസ്സുകാരിയെ പാർക്കിലിട്ട് പീഡിപ്പിച്ചു; പാകിസ്ഥാൻ സ്വദേശിക്ക് യുകെയിൽ 10 വർഷം കഠിനതടവ്
കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ടേ വേണ്ട!; 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിച്ച് കാനഡ
'ദൈവം സഹായിച്ചു, ഷർട്ട് പോലുമിടാതെ ഓടി ആ കുഞ്ഞിനെ നെഞ്ചോട് ചേർത്തു'; ലണ്ടനിൽ കുരുന്നിന് രക്ഷകനായി മലയാളി യുവാവ്
'അമ്മയുടെ മടിയിലിരുന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ വെടിവെച്ചുകൊന്നു'; ഇസ്രായേൽ ക്രൂരതയ്ക്ക് തെളിവ് പുറത്ത്
സമാധാന ശ്രമങ്ങൾക്ക് കനത്ത തിരിച്ചടി...! ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക; ഹോർമുസ് പൂർണമായി അടച്ചു
പാക് അധീന കശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു; യാത്രക്കാരായ എല്ലാവരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
രോഗബാധിതയായിട്ടും സിക്ക് ലീവ് നൽകിയില്ല; ഒടുവിൽ ജോലിസ്ഥലത്തെ ശുചിമുറിയിൽ 29-കാരി കുഴഞ്ഞു വീണു മരിച്ചു
ഒന്നും രണ്ടും അല്ല; വ്യാജൻ പൈലറ്റായി പറന്നത് 16 വർഷം, അന്താരാഷ്ട്ര സർവീസുകളടക്കം 900 വിമാനങ്ങൾ പറത്തിയ ക്യാപ്റ്റൻ അറസ്റ്റിൽ
വളർത്തുനായയെ തീകൊളുത്തിക്കൊന്ന കേസ്: പ്രതിയുടെ ജയിൽ ശിക്ഷ കോടതി ഇളവുചെയ്തു, പ്രതിഷേധവുമായി മൃഗസ്നേഹികൾ
ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ച് കൂട്ടവെടിവെപ്പ്; 12 പേർക്ക് ദാരുണാന്ത്യം, അക്രമികൾക്കായി തിരച്ചിൽ ഊർജിതം
ഇത് എങ്ങനെ സഹിക്കും? ഭർത്താക്കന്മാരും ശ്രദ്ധിക്കേണ്ടേ...! ഹണിമൂണിന് ഭർതൃവീട്ടുകാരെ ഒപ്പം കൂട്ടിയതിനെച്ചൊല്ലി തർക്കം, വിവാഹബന്ധം വേർപെടുത്തി ദമ്പതികൾ
നിരന്തരമുള്ള പുച്ഛവും ഒറ്റപ്പെടുത്തലും; അമ്മായിയമ്മയെ എലിവിഷം നൽകി കൊന്നു, കേസ് അനിയത്തിയുടെ തലയിലിടാൻ നോക്കിയ മരുമകൻ പിടിയിൽ
ഇത് വല്ലാത്ത ചതിയായിപ്പോയി...!; ബേബി ബോട്ടിലും കളിപ്പാട്ടങ്ങളുമായി ഓട്ടിസം ബാധിതയായ പന്ത്രണ്ടുകാരി ചമഞ്ഞു; 14 മാസം ഒരു കുടുംബത്തെ പറ്റിച്ച 37-കാരി ഒടുവിൽ പിടിയിൽ
മിന്ദനാവോയിൽ സുനാമി ഭീതി;3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത, അഞ്ച് രാജ്യങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
'നല്ല ഭാവിക്കായി ഞങ്ങൾ നിർബന്ധിച്ച് അയച്ചതാണ്...'; ഫിലാഡെൽഫിയയിൽ തെലങ്കാന സ്വദേശി വെടിയേറ്റ് കൊല്ലപ്പെട്ടു; ആസൂത്രിത കൊലപാതകമെന്ന് കുടുംബം
കണ്ണിൽ ചോരയില്ലേ ....? ക്ലാസിൽ സംസാരിച്ചതിന് നാല് വയസുകാരിയുടെ ചുണ്ടുകൾ ഗ്ലൂ ഗൺ തേച്ച് പൊള്ളിച്ച് അധ്യാപിക
പെരുന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയ സംഘം സഹാറ മരുഭൂമിയിൽ കുടുങ്ങി; കുടിവെള്ളം കിട്ടാതെ 50 പേര് മരിച്ചു, രക്ഷപ്പെട്ടത് 2 പേർ മാത്രം









































