Crime
നടുക്കുന്ന ക്രൂരത...! വായ്പ തിരിച്ചടവ് മുടങ്ങി, യുവതിയെ വസ്ത്രമുരിഞ്ഞ് മർദ്ദിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, നാല് പേർ അറസ്റ്റിൽ
മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയോട് നടുറോഡിൽ ലൈംഗികാതിക്രമ ശ്രമം; യുവാവിനെ കടിച്ചോടിച്ച് തെരുവുനായ്ക്കൾ, 17കാരൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് രണ്ട് വർഷത്തിന് ശേഷം വിവാഹം; യുവതിയെ കട്ടിലിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തി, ഭർത്താവ് ഒളിവിൽ
പൂവച്ചലിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; യുകെ വിസ ലഭിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നുവെന്ന് സൂചന
ഞെട്ടിക്കുന്ന വിവരങ്ങൾ....! ഭാരത മാതാ കോളേജ് മോര്ഫിംഗ് കേസ്; പ്രതി മോര്ഫ് ചെയ്ത നഗ്നചിത്രങ്ങൾ വിറ്റത് പണം വാങ്ങി, ശ്രീഹരിയുടെ ഗ്യാലറിയിൽ ഗേൾസ് ഹോസ്റ്റൽ റൂം ദൃശ്യങ്ങളും
കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് മുസ്ലിം വ്യാപാരിയെ ജനക്കൂട്ടം തല്ലിക്കൊന്നു; അരുംകൊല കർഷകനിൽനിന്ന് വാങ്ങിയ രണ്ടു കന്നുകാലികളുമായി വരുന്നതിനിടെ
കുളിമുറിയുടെ ചുമരുകളിൽ മോശം വാക്കുകൾ; കോളേജ് വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽനിന്ന് ചാടി ജീവനൊടുക്കി
രക്തക്കറ കാട്ടിയ വഴിത്തിരിവ്; സേലത്ത് ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിൽ ഉപേക്ഷിച്ചു, ഭാര്യയും സുഹൃത്തും അറസ്റ്റിൽ
പാട്ട് പാടിയത് അത്ര പിടിച്ചില്ല...! കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
ഫസീലയുടെ നെഞ്ചിനു താഴെ ആഴത്തിലുള്ള മുറിവ്, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ജീവൻ പൊലിഞ്ഞു, അരുംകൊലയിൽ ഞെട്ടി പാറശ്ശേരി ഗ്രാമം
കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിൽ സംഘർഷം; കല്യാണം കൂടാനെത്തിയ മൂന്ന് പേരെ അയൽവാസി വെട്ടി, ഒരാളുടെ നില ഗുരുതരം
വിധിയുടെ ക്രൂരത; കുഞ്ഞുങ്ങളില്ലാത്ത സങ്കടം മാറിയത് നാലു മാസം മുൻപ്; ഇരട്ടക്കുട്ടികളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തി അമ്മ, പിന്നാലെ ആത്മഹത്യാശ്രമം
മുറിയിൽ രക്തം പുരണ്ട കത്തി, പുറത്ത് കാറിടിച്ച് വീഴ്ത്തിയ മൃതദേഹം; കാലിഫോർണിയയിലെ മലയാളി യുവതികളുടെ മരണം: പ്രതി അനില ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തി
മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവളെ മരിച്ച നിലയിൽ കണ്ടെത്തി; ദാരുണ സംഭവം ഭർത്താവുമായുള്ള വിവാഹമോചന നടപടികൾക്കിടെ
പുതുവൈപ്പിനെ നടുക്കി ക്രൂരത....! ഗാർഹിക പീഡന കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യം; അഭിഭാഷകന്റെ വീടുകയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു
നാടിനെ ഞെട്ടിച്ച് കൂട്ടബലാത്സംഗം! വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി 40-കാരിയെ ക്രൂരമായി പീഡിപ്പിച്ചു, പ്രദേശവാസികളായ രണ്ട് യുവാക്കൾ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസ്; എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ചോക്ലേറ്റ് നൽകി വലയിലാക്കി ക്രൂരത; മൂന്ന് വയസ്സുകാരിയെ ശുചിമുറിയിൽ പിന്തുടർന്ന് പീഡിപ്പിച്ചു, സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
ഭക്ഷണപ്പകയിൽ ജീവനെടുത്തു...! പാർട്ടിയിൽ കൂടുതൽ ചിക്കൻ കഴിച്ചെന്ന് ആരോപിച്ച് സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതി പിടിയിൽ
പിഞ്ചുകുഞ്ഞിനോട് ക്രൂരത; ഡൽഹിയിൽ മൂന്ന് വയസ്സുകാരന് പ്ലേ സ്കൂളിൽ മർദ്ദനം, പോക്സോ കേസിൽ അറ്റൻഡർ അറസ്റ്റിൽ
കണ്ണിൽ ചോരയില്ലാത്ത നരാധമന്മാർ...! വഴിതെറ്റിയെത്തിയ 16കാരിയെ ഒഴിഞ്ഞ സ്വകാര്യ ബസിൽ കയറ്റി ക്രൂരപീഡനം, ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ
കൈകൾ കെട്ടിയിട്ട നിലയിൽ മൃതദേഹം; ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തി, ആഭരണങ്ങളും പണവും കവർന്നു
ഓണാഘോഷത്തിന് സന്തോഷത്തോടെ പങ്കെടുത്തു; ഒടുവിൽ ആദ്യം ആനിനെ കൊലപ്പെടുത്തി, പിന്നാലെ അഞ്ജനയെ വിളിച്ചുവരുത്തി കാറിടിപ്പിച്ചു; സുഹൃത്തുക്കളെ അനില കൊന്നതിൻ്റെ കാരണം?
ജന്മദിനത്തിൽ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച ശേഷം പെൺസുഹൃത്തിനെ ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ
ലഹരി ഉപയോഗത്തെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി; യുവതിക്കും സഹോദരിക്കും നേരെ ആസിഡ് ഒഴിച്ച് യുവാവ്, മുഖത്ത് ഗുരുതര പരിക്ക്
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു, സ്പെഷ്യൽ സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം
തണലാകേണ്ടവൻ പ്രാണനെടുത്തു ....! ചൂണ്ടയിടാൻ പോയി തിരികെ വന്ന അച്ഛനെ വെട്ടുകത്തി കൊണ്ട് പിന്നിൽ നിന്ന് വെട്ടിക്കൊലപ്പെടുത്തി മകൻ, പ്രതി പിടിയിൽ


































