Crime
അനിയത്തി കണ്ടത് ചേച്ചിയോടുള്ള നരാധമന്റെ ക്രൂരത....! ഒൻപത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബന്ധുവായ 40-കാരൻ അറസ്റ്റിൽ
വീട്ടുമുറ്റത്ത് വസ്ത്രം കഴുകുന്നതിനിടെ യുവതിക്ക് നേരെ അതിക്രമം; ഭാര്യയെ രക്ഷിക്കാനെത്തിയ ഭർത്താവിന് നേരെ വടിയും കല്ലും ഉപയോഗിച്ച് ക്രൂര മർദ്ദനം, അഞ്ച് പേർ അറസ്റ്റിൽ
തിന്നർ തന്നെയോ വില്ലൻ....?| അടിമാലിയിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം
അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾക്ക് ദാരുണാന്ത്യം; തിന്നർ കുടിച്ചെന്ന് മൊഴി, പിതാവ് കസ്റ്റഡിയിൽ
വാക്കുതർക്കം നിമിഷങ്ങൾക്കകം അക്രമമായി...! ആറ്റിങ്ങലിൽ വിദ്യാർത്ഥിക്ക് വെട്ടേറ്റു; ബികോം വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സയിൽ
‘മറ്റു കുട്ടികൾക്ക് ഇത് സംഭവിക്കരുത്...’; സ്കൂളിൽവച്ച് ലൈംഗികാതിക്രമം, അധ്യാപകനെതിരെ കുറിപ്പെഴുതി പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി
മദ്യം വാങ്ങുന്നതിനുള്ള പണത്തെച്ചൊല്ലിയുണ്ടായ തർക്കം....? ആര്യനാട് റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; നാല് പേർ കസ്റ്റഡിയിൽ
കുടുംബവഴക്കിന് പിന്നാലെ അരുംകൊല...! ഉറക്കത്തിൽ തലയ്ക്കടിച്ച് കൊന്നു; ജയ്പൂരിൽ അമ്മയും മൂന്ന് മക്കളും രക്തത്തിൽ കുളിച്ച നിലയിൽ; ഭർത്താവ് ഒളിവിൽ
കൈയ്യിലിരിപ്പിന് കിട്ടി...! ബസിനുള്ളിൽ വനിതാ കണ്ടക്ടറോട് അതിക്രമം; പൊലീസിനെയും ആക്രമിക്കാൻ ശ്രമം, പ്രതി അറസ്റ്റിൽ
ഭർത്താവ് ഫ്രിജിൽ ഒളിപ്പിച്ചത് നവവധുവിന്റെ വെട്ടിമാറ്റിയ തല; അസമിലെ ഞെട്ടിക്കുന്ന കൊലപാതകത്തിൽ പ്രതിയുടെ അപ്രതീക്ഷിത കുറ്റസമ്മതം
സാനിറ്ററി പാഡുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നത് കണ്ടെത്താനെന്ന്; ഹോസ്റ്റൽ ബാത്ത്റൂമിൽ ഒളിക്യാമറ, പെൺകുട്ടികളുടെ നഗ്നദൃശ്യങ്ങൾ പകർത്തിയ വനിതാ വാർഡനെതിരെ കേസ്
‘എന്റെ കുഞ്ഞിനെ കൊന്നു’; ഒന്നരവയസുകാരിയുടെ ജീവനെടുത്ത ശേഷം 15 മിനിറ്റോളം അമ്മ മുറിയില് കഴിഞ്ഞു, ഞെട്ടിച്ച് കൊടുംക്രൂരത
മകന്റെ ലഹരി ഭ്രാന്ത് ഒടുവിൽ ജീവനെടുത്തു....; പെറ്റമ്മയും അച്ഛനും ബന്ധുവീട്ടിൽ അഭയം തേടി; ഒടുവിൽ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ സംഭവിച്ചത് വൻ ദുരന്തം!
വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിച്ച് മകൻ; ആക്രമണം നൽകിയ സ്വത്ത് കുറഞ്ഞുപോയെന്ന് പറഞ്ഞ്, ക്രൂരതയ്ക്ക് ഒടുവിൽ അറസ്റ്റ്
താലോലിച്ച കൈകളാൽ ജീവനെടുത്തു...! ഇടുക്കിയിൽ അച്ഛൻ കമ്പിവടികൊണ്ടടിച്ച് മകനെ കൊലപ്പെടുത്തി, പിന്നാലെ ആത്മഹത്യാശ്രമം
കുടുംബത്തിന്റെ 'മാനം' കാക്കാൻ ക്രൂരത; സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോയ്ക്ക് പിന്നാലെ പെങ്ങളെ തല്ലിക്കൊന്ന് വാഹനാപകടമാക്കി നാടകം!
ചോദ്യം ചെയ്തത് ജീവനെടുത്തു! റോഡിൽ മൂത്രമൊഴിക്കുന്നത് വിലക്കിയ 47 കാരനെ മദ്യസംഘം ഇഷ്ടികകൊണ്ട് അടിച്ചു കൊന്നു
ഒമ്പതുവയസ്സുകാരിക്ക് നേരെ പീഡനവും, നഗ്നതാപ്രദർശനവും; 58-കാരന് രണ്ടാമത്തെ പോക്സോ കേസിലും ശിക്ഷ; 34 വർഷം കഠിനതടവ്
സർക്കാർ ആശുപത്രിയിൽനിന്നും ചോക്ലേറ്റ് നൽകി രണ്ടര വയസ്സുള്ള തട്ടിക്കൊണ്ടുപോയി, മണിക്കൂറുകൾ നീണ്ട അന്വേഷണത്തിൽ ദമ്പതികൾ അറസ്റ്റിൽ.
താലികെട്ടിയ കൈകൊണ്ട് ജീവനെടുത്തു...! ഫ്രിഡ്ജിൽ തലയറുത്തുമാറ്റി വെച്ച നിലയിൽ യുവതിയുടെ മൃതദേഹം; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ശരീരഭാഗങ്ങൾ ബിരിയാണി അരിയുടെ ചാക്കുകളിൽ..... മുറിച്ചത് യന്ത്രസഹായത്തോടെയെന്ന്; ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്
സഹോദരനെക്കുറിച്ച് മോശം പറഞ്ഞെന്ന് ആരോപണം; 21-കാരിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം വാട്ടർ ടാങ്കിൽ തള്ളി സഹോദരി
കടവരാന്തയിലിരുന്ന് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; യുവാവിനെ കൈ ചുരുട്ടി തലയിൽ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ






































