Crime
കൊറിയർ സർവീസിനിടെ ഡെലിവറി ബോയ്ക്ക് വീട്ടമ്മയോട് പ്രേമം; പ്രണയാഭ്യർത്ഥന നിരസിച്ചതോടെ ആക്രമണം, 26-കാരൻ അറസ്റ്റിൽ
ജീവനെടുത്തപ്പോ ഉപ്പയോ ...? ബിരിയാണിയിൽ ഉപ്പ് കൂടിയതിൽ തർക്കം; ഭാര്യയുടെ തല ചുമരിലിടിച്ച് കൊലപ്പെടുത്തി ഭർത്താവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി ആളില്ലാത്തിടത്തെത്തിച്ച് ലൈംഗിക പീഡനം, ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍
കണ്ണിൽചോരയില്ലേ ... ഭാര്യയെയും മകനെയും ചൂടുള്ള ഇരുമ്പ് തവകൊണ്ട് മർദ്ദിച്ചു; ഭർത്താവിന്റെ ക്രൂരത റൊട്ടി ഉണ്ടാക്കാന്‍ വൈകിയതിന്
അഴിക്കുള്ളിൽ കിടന്നോ ...! കെഎസ്ആർടിസി ബസിൽ പെൺകുട്ടികളോട് ലൈംഗിക അതിക്രമം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി
മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊല....! ഉറക്കത്തിനിടെ ദേഹത്ത് മലമൂത്രവിസർജ്ജനം നടത്തി; മൂന്ന് വയസ്സുകാരനെ അമ്മയുടെ കാമുകൻ മർദ്ദിച്ചുകൊന്നു
ആ നിഴൽ പോലും ആപത്ത്....! സ്വന്തം മകളോടൊപ്പം കിടന്ന് ഉറങ്ങുകയായിരുന്ന പതിനൊന്നുകാരിക്ക് നേരെ ലൈംഗീക പീഡനം; പ്രതിക്ക് 83 വർഷം കഠിന തടവ് ശിക്ഷ
ഏഴാം ക്ലാസുകാരനെ മർദ്ദിച്ച് പത്താംക്ലാസ് വിദ്യാർഥികൾ; അടിക്കാൻ ഉത്തരവിട്ടത് സ്കൂൾ ഹെഡ്മാസ്റ്ററെന്ന് പരാതി, ക്രൂര മർദ്ദനം സൈക്കിളിന്റെ കാറ്റഴിച്ച് വിട്ടെന്ന് ആരോപിച്ച്
നാലുലക്ഷം രൂപയ്ക്ക് ചോദ്യപേപ്പര്‍...! നെറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ത്തി വില്‍പ്പന; അഞ്ച് പേർ പിടിയിൽ
വാഹനാപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം, വസ്തു വാങ്ങാനെന്ന വ്യാജേന ഭാര്യയെ കൂട്ടിക്കൊണ്ടുപോയി കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി, ഭര്‍ത്താവ് അറസ്റ്റില്‍
ഭര്‍ത്താവ് മരിച്ചത് ഹൃദയാഘാതത്തെ തുടര്‍ന്നെന്ന് ഭാര്യ; ക്രൂര കൊലപാതകം തെളിയിച്ച് പോസ്റ്റുമോര്‍ട്ടം, ദിവസങ്ങള്‍ക്ക് ശേഷം യുവതി അറസ്റ്റില്‍
അരുംകൊല....! യുവാവിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ചിറക്കി ഇരുമ്പ് വടി കൊണ്ട് അടിച്ചുകൊന്നു; 21-കാരൻ അറസ്റ്റില്‍
തട്ടുകട നടത്തുന്ന യുവതിക്ക് നേരെ അതിക്രമമെന്ന് പരാതി; ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് യുവാക്കള്‍, പിന്നാലെ പ്രതികൾ ഓടി രക്ഷപ്പെട്ടു
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ ഓട്ടോറിക്ഷാ ഡ്രൈവർ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി ആശുപത്രിയിൽ
'ക്ഷമിക്കണം അമ്മേ.. അച്ഛാ.., നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ എനിക്കായില്ല'; പഠന സമ്മർദം താങ്ങാനാകാതെ എൻജിനീയറിങ് വിദ്യാർത്ഥിനി ജീനൊടുക്കി
പ്രണയവിവാഹം ഇതിനായിരുന്നോ....? സ്ത്രീധനത്തെച്ചൊല്ലി തർക്കം; 22-കാരിയെ ആളുകൾ നോക്കി നിൽക്കെ ഭർത്താവ് തല്ലിക്കൊന്നു
സ്വന്തം അച്ഛനെ കൊല്ലാൻ കൂട്ടുനിന്നല്ലെ....! പ്രണയത്തെ എതിർത്തിന് കാമുകിയുടെ അച്ഛനെ കുത്തിക്കൊന്നു; ഉറക്കഗുളിക കൊടുത്ത് മയക്കിയത് മകൾ
പെറ്റമ്മ തന്നെയാണോ...? അഞ്ചലിൽ പതിമ്മൂന്നുകാരനെ അമ്മയും സുഹൃത്തും ചേർന്ന് മർദ്ദിച്ചതായി പരാതി, സുഹൃത്ത് അറസ്റ്റിൽ
അടുക്കളയിൽ കത്തിക്കരിഞ്ഞ മൃതദേഹം, അരികിൽ മണ്ണണ്ണക്കുപ്പി; തൃശ്ശൂരിൽ വീടിനുള്ളിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ
വല്ലാത്ത ഒരു പറ്റിക്കൽ തന്നെ ...! വിദേശത്തേക്കു പോകുന്നതിനു വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം; യുവാവ് പിടിയിൽ
ബെൽറ്റുകൊണ്ട് മർദ്ദിച്ചു, കണ്ണിൽ മുളകുപൊടി വിതറി; ഭിന്നശേഷി വിദ്യാർഥിക്ക് നേരെ അതിക്രൂര മർദ്ദനമെന്ന് പരാതി
ഞെട്ടിക്കുന്ന കൊലപാതകം....! ഉത്ര കൊലക്കേസിന് സമാനം, ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നു
കോഴിക്കോട്ടെ ക്രൂരകൊലപാതകം; പേറ്റ് നോവ് മറന്ന് അനു കഴുത്ത് ഞെരിച്ചത് സ്വന്തം കുഞ്ഞിന്റെ, പിന്നാലെ കൺട്രോൾ റൂമിലേക്ക് വിളിച്ചതും അനു തന്നെ
കുട്ടികളെ സംരക്ഷിക്കേണ്ടവർ തന്നെ വഞ്ചിച്ചു....! ഭിന്നശേഷിക്കാരായ വിദ്യാർഥികളെ പീഡിപ്പിച്ച മുൻ പ്രിൻസിപ്പൽക്കും അധ്യാപകനും അഞ്ചുവർഷം കഠിനതടവ്





































