Crime
ലഹരി വേട്ടയിൽ ഒത്തുകളി, ലഹരിമരുന്ന് മാഫിയയുമായി അവിശുദ്ധ ബന്ധം; മൂന്ന് പൊലീസ് ഇൻസ്പെക്ടർമാർക്ക് സസ്പെൻഷൻ
തിരുമ്മുചികിത്സയുടെ മറവിൽ കിടപ്പുരോഗിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് പത്ത് വർഷം കഠിനതടവും പിഴയും
ഒരു പകൽ മുഴുവൻ ശാരീരിക ഉപദ്രവം....! കോഴിക്കോട് പെൺകുട്ടിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ
അഞ്ച് പേർ, അഞ്ച് കോടി, മിനിറ്റുകൾക്കുള്ളിൽ എല്ലാം തീർന്നു...; ഹുൻസൂരിലെ മലയാളി ജൂവല്ലറിയിൽ ഞെട്ടിക്കുന്ന കവർച്ച
തീക്കട്ടയിൽ ഉറുമ്പരിച്ചു....! വ്യാജ ട്രേഡിങ്ങ് ആപ്പ്; തെലങ്കാനയിൽ സൈബർ ക്രൈം ഓഫീസർക്ക് നഷ്ടമായത് 39 ലക്ഷം
ശാരീരിക ബന്ധത്തിന് വിസമ്മതിച്ചപ്പോള്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാമുകന് പീഡിപ്പിച്ചതായി പരാതി
ലിവ് ഇൻ പങ്കാളിയേയും പ്രായപൂർത്തിയാകാത്ത സഹോദരിയേയും പീഡിപ്പിച്ചു, 20 ലക്ഷം രൂപ തട്ടി; യുവാവ് പിടിയിൽ
രണ്ട് മക്കളുടെ അമ്മയായ സ്ത്രീയെ അവിഹിത ബന്ധം ആരോപിച്ച് മർദ്ദിച്ച് ചെരുപ്പ് മാല ധരിപ്പിച്ചതായി പരാതി, ഒരാൾ അറസ്റ്റിൽ; അപലപിച്ച് വനിതാ കമ്മീഷൻ
വിശ്വാസ വഞ്ചന....! ജോലി വാഗ്ദാനം ചെയ്ത് 22-കാരിയെ ബലാത്സംഗം ചെയ്തു; സർക്കാർ സർവ്വകലാശാലയിലെ ക്ലർക്കും സഹായിയും പിടിയിൽ
ഞെട്ടിക്കുന്ന ക്രൂരത....! മദ്യം നൽകിയ ശേഷം 13 വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി; രണ്ടുപേർ അറസ്റ്റിൽ
ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ് മൃതദേഹം, കേസിൽ നിർണായക വഴിത്തിരിവ്; പ്രതിയെന്ന് സംശയിക്കുന്നയാളെ തിരിച്ചറിഞ്ഞു, ലുക്ക് ഔട്ട് നോട്ടീസ്
മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീ കൊളുത്തി ഭർത്താവ്; തടഞ്ഞ മകളേയും തീയിലേക്ക് തള്ളിയിട്ടു, പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടു
ബിജെപി നേതാവിന്റെ മകൻ പീഡിപ്പിച്ചെന്ന് പരാതി നൽകിയതിനുപിന്നാലെ ഭീഷണി; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
'ഭാര്യമാരൊന്നും ഭക്ഷണം ഉണ്ടാക്കി തരില്ല', വിവാഹമോചനം നടത്താതെ മൂന്ന് വര്‍ഷത്തിനിടെ മൂന്ന് വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ
വയറുവേദനയെത്തുടർന്ന് ആത്മഹത്യ ചെയ്തെന്ന് മൊഴി, തെളിഞ്ഞത് ക്രൂര ദുരഭിമാനക്കൊല; മകളെ ശ്വാസം മുട്ടിച്ചു കൊന്ന മാതാപിതാക്കൾ അറസ്റ്റിൽ
ഒന്നിച്ചിരുന്ന് മദ്യപാനം, പിന്നാലെ വാക്കുതർക്കം; മദ്യലഹരിയിൽ പിതൃസഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഡി.എൻ.എ ടെസ്റ്റിൽ കുഞ്ഞിന്റെ പിതൃത്വം തെളിഞ്ഞു; വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ഗർഭിണിയാക്കിയ 25-കാരന് അൻപത്തേഴ് വർഷം കഠിന തടവ്
സഹോദരന്മാര് ട്രെയിനിനുമുന്നില്‍ ചാടി ജീവനൊടുക്കി; വിവരമറിയിക്കാന്‍ വീട്ടിലെത്തിയ ആളുകള്‍ കണ്ടത് അച്ഛനെയും അമ്മയെയും മരിച്ചനിലയില്‍
ഉറങ്ങുന്നതായി നാട്യം, വിഡിയോ തെളിവായി; ട്രെയിനിൽ വച്ച് വിദ്യാര്‍ഥിനിയെ മോശമായി സ്പര്‍ശിച്ചു പൊലീസുകാരൻ കസ്റ്റഡിയിൽ
പിറന്നാൽ ദിനം ഓടുന്ന കാറിൽ ഐടി കമ്പനി മാനേജർ കൂട്ടബലാത്സംഗത്തിനിരയായതായി പരാതി; മൂന്ന് പേർക്കെതിരെ കേസ്
കൈക്ക് പരിക്കുമായി എത്തി; ഗർഭിണിയായ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച് മൂവര്‍ സംഘം, ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ കസ്റ്റഡിയിൽ








































