Crime
യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴ് വർഷം ശിക്ഷ, പിന്നാലെ പുറത്തിറങ്ങി പതിനഞ്ചുകാരനെ പീഡിപ്പിച്ചു; പ്രതിക്ക് വീണ്ടും തടവ്
ട്യൂഷന് പോകാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞു; ആലപ്പുഴയിൽ എസ്എസ്എൽസി പരീക്ഷ എഴുതാനിരിക്കേ വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയിൽ
ഇതാണോ മുത്തശ്ശി സ്നേഹം? ദേഹത്ത് കളർ വീണതിന് പ്രതികാരം; ആറ് വയസ്സുകാരന് നേരെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ച് മുത്തശ്ശി
ക്ഷേത്രോത്സവത്തിനിടെ സംഘർഷം, മദ്യപസംഘം തടിക്കഷ്ണം കൊണ്ട് തലയ്ക്കടിച്ച 18-കാരൻ മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ പീഡനം, തുറന്നു പറഞ്ഞത് എംബിബിഎസ് വിദ്യാർത്ഥിനിയായിരിക്കെ; ട്യൂഷൻ അധ്യാപകന് 18 വർഷം കഠിന തടവ് ശിക്ഷ
ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്റെ ക്രൂര മർദ്ദനം, തടികൊണ്ട് തലയ്ക്കടിച്ചു; വിദ്യാർഥി അതീവ ഗുരുതരാവസ്ഥയിൽ
ഒരേസമയം രണ്ടുയുവതികളുമായി ബന്ധം; രണ്ടുപേരെയും വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി; ജിം ട്രെയിനര്‍ അറസ്റ്റില്‍
പാചകത്തെച്ചൊല്ലി ഭർത്താവിന്റെ അമ്മയുമായി തർക്കം; ഐടി എൻജിനീയർ ജീവനൊടുക്കി, കുടുംബത്തിന്റെ പരാതിയിൽ കേസ്
ഭാര്യ പ്രസവ ശ്രുശ്രൂഷയ്ക്കായി സ്വന്തം വീട്ടിൽപോയി; രാത്രി തട്ടുദോശ കഴിക്കാനായി പുറത്തിറങ്ങിയ 31കാരനെ നിസാര കാര്യത്തിന് കുത്തിക്കൊന്ന് അക്രമികൾ
എട്ടാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി; സ്കൂൾ ഉടമയും ഭാര്യയും പ്രിൻസിപ്പലും അറസ്റ്റിൽ
ഭക്ഷണം കഴിഞ്ഞ് മുറിയില്‍ കയറി കതകടച്ചു, ആയുസ് കുറവാണെന്ന് ജ്യോതിഷിയുടെ പ്രവചിച്ചതിന് പിന്നാലെ 28-കാരി ജീവനൊടുക്കി
ലഹരി ലഹള കൊലപാതകത്തിൽ അവസാനിച്ചു...! പെരുമ്പാവൂരിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ
വിവാഹ വാഗ്ദാനം നൽകി കാമുകന്റെ പീഡനം, അന്നേ ദിവസം തന്നെ വഴിപോക്കന്റെയും കൊടുംക്രൂരത; പീഡനത്തിരയാക്കിയ ശേഷം 23-കാരിയെ കെട്ടിടത്തിൽ നിന്നും വലിച്ചെറിഞ്ഞ് കൊന്നു
ഇൻസ്റ്റഗ്രാം റീലിന്റെ പേരിൽ ഒൻപതാംക്ലാസുകാരായ അഞ്ചുപേരെ 70-ഓളം വിദ്യാർഥികൾ ചേർന്ന് മർദ്ദിച്ചെന്ന് പരാതി
കോഴിക്കോട് പതിമൂന്നുകാരിയായ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കി; പ്രതിക്ക് 53-വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി
ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി; ഒരാള്‍ അറസ്റ്റിൽ
കളിച്ചുകൊണ്ടിരിക്കെ കാണാതായി, നാലുവയസ്സുകാരനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; അമ്മാവനും ഭാര്യയും പിടിയില്‍
ജനനേന്ദ്രിയത്തിനുള്ളിൽ മരപ്പാവ കയറ്റി ക്രൂരത; ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന 14-കാരിയെ പീഡിപ്പിച്ച കേസ്, പൂജാരി കുറ്റക്കാരൻ
സിഗ്നലിൽ നിർത്തിയ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് ഇന്നോവ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം, കടന്നുകളഞ്ഞ കാർ ഡ്രൈവർക്കായി തിരച്ചിൽ
തലശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; മൂന്നുപതിറ്റാണ്ടായി വിദേശത്ത് ഒളിവിൽ കഴിഞ്ഞ പ്രതി കോടതിയിൽ കീഴടങ്ങി









































