Crime
കുഴൽകിണർ കുഴിക്കുന്നതിലെ തർക്കം; മക്കളുമായി കിണറ്റിൽ ചാടിയ യുവതിയും രണ്ട് പെൺമക്കൾക്കും ദാരുണാന്ത്യം, മകൻ അത്ഭുതകരമായി രക്ഷപ്പെട്ടു
ആത്മഹത്യ ചെയ്യേണ്ടത് എങ്ങനെയെന്ന് പറഞ്ഞുകൊടുത്തു, രക്ഷപ്പെടുത്താൻ ശ്രമിക്കാതെ മരണ വെപ്രാളം ഫോണിൽ പകർത്തി ഭർത്താവ്; യുവതിക്ക് ദാരുണാന്ത്യം, കേസെടുത്ത് പൊലീസ്
കാണാതായ യുവാവിനെ ഇഞ്ചത്തൊട്ടി വന മേഖലയിൽ മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
മൂന്ന് ജീവൻ...! കുടുംബ തർക്കം; മദ്യപിച്ചെത്തിയ വയോധികൻ ഭാര്യയെയും മരുമകളെയും കൊച്ചുമകളെയും ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി
കണ്ണൂർ സ്വദേശിനി ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
ദുരഭിമാനത്താൽ അരുംകൊല...! ഗർഭച്ഛിദ്രം നടത്തിയതോടെ യുവതിയെ വിഷം നൽകി കൊലപ്പെടുത്തി അമ്മയും സഹോദരനും; കുറ്റം കാമുകന്റെ മേൽ കെട്ടിവെക്കാൻ ശ്രമം
കൊടും ക്രൂരത ... ബംഗളൂരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊല്ലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടിൽ ഉപേക്ഷിച്ചു
മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ അച്ഛൻ തള്ളിയിട്ടു; ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവം, കൊലപാതകമെന്ന് പൊലീസ്
മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു; ലോൺ ആപ്പ് ഭീഷണി, ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി
വീട്ടിൽ അതിക്രമിച്ചു കയറി, ചോക്ലേറ്റ് വാങ്ങി നൽകാമെന്ന് പറഞ്ഞ് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൈപിടിച്ച് കൂടെക്കൂട്ടിയത് മരണത്തിലേക്ക്...! തെലങ്കാനയിൽ വാട്ടർ ടാങ്കിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹം; പിതാവ് കൊലപ്പെടുത്തിയതെന്ന് പൊലീസ്
വീട്ടിൽ നിന്നും ഇറങ്ങിയ പെൺകുട്ടികൾ മടങ്ങിയെത്തിയില്ല; ക്ഷേത്രത്തിന്റെ ശുചിമുറിയിൽ രണ്ട് കോളേജ് വിദ്യാർഥിനികൾ മരിച്ച നിലയിൽ
ചതിയുടെ ആഴം! സ്വർണ്ണ ലേലത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, രണ്ടാം ഭാര്യയ്ക്ക് സമ്മാനം വാങ്ങാൻ ഉറ്റ സുഹൃത്തിനെ കൊന്ന് പണം കവർന്നു, യുവാവ് അറസ്റ്റിൽ
ഹൃദയാഘാതമല്ല, കൊലപാതകം; സത്യം തെളിഞ്ഞത് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചപ്പോൾ; ഭാര്യയും കാമുകനും അറസ്റ്റിൽ
മൂന്ന് ദിവസം പഴക്കമുള്ള സാമ്പാർ വിളമ്പി; ഭർത്താവുമായി തർക്കം, പിന്നാലെ 27കാരി കീടനാശിനി കഴിച്ച് ജീവനൊടുക്കി
അക്രമം തടുത്തു, മർദ്ദനം മൊബൈലിൽ പകർത്തി; കലിപ്പടക്കാൻ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികൾക്ക് നേരെ ആസിഡ് ഒഴിച്ച പ്രതി പിടിയിൽ
വര്‍ക്കലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; 20-കാരൻ അറസ്റ്റിൽ, പ്രണയാഭ്യർത്ഥന നിരസിച്ചതിലെ പകയെന്ന് പൊലീസ്
നടുക്കുന്ന സംഭവം...! മാന്നാറിൽ 56കാരിയെ കുളിക്കടവിൽ വച്ച് പീഡിപ്പിച്ചു; പ്രതിക്കായ് തെരച്ചിൽ, വെള്ളത്തിൽ മുക്കി കൊല്ലാനും ശ്രമം
മനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊലപാതകം....! 16കാരനെ തലയ്ക്കടിച്ചുകൊന്ന ശേഷം മാംസം ഭക്ഷിക്കാൻ ശ്രമം; പ്രതി പിടിയിൽ










































