Article related to 'KeralaPolice'
ഒളിച്ചോടിയാൽ പിടികൂടില്ലെന്ന് കരുതിയോ? വളയം പോക്സോ കേസിൽ ഒളിവിലായിരുന്ന 50കാരനെ തമിഴ്നാട്ടിലെ ഹോട്ടലിൽനിന്ന് പൊക്കി പൊലീസ്
സോഷ്യൽ മീഡിയയിലെ പ്രണയം ചതിക്കുഴിയായി; വിദ്യാർത്ഥിനിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ
കിണറ്റിൽ കെട്ടിത്താഴ്ത്തിയത് കൊലയുടെ രഹസ്യങ്ങൾ; വെള്ളം വറ്റിച്ചപ്പോൾ പുറത്തുവന്നത് നിർണായക തെളിവുകൾ, അഭിറാം വധക്കേസിൽ വൻ വഴിത്തിരിവ്
ആഹാ, ഇത് കൊള്ളാമല്ലോ...! ഫോട്ടോയിൽ ഹെൽമെറ്റ് വ്യക്തം; തൃശൂരിൽ ഹെൽമെറ്റ് ധരിച്ചിട്ടും സ്കൂട്ടർ യാത്രികർക്ക് പിഴ ചുമത്തി
കോഴിക്കോട് ബീച്ചിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി; പൊക്കിൾക്കൊടി പോലും മാറ്റാത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്
എതിരാളിയെ തകർക്കാൻ ആഡംബര ഹോട്ടലിൽ വൻ ഗൂഢാലോചന...! ചാല സ്വർണക്കവർച്ചയിലെ സൂത്രധാരൻ ജയറാമിന്റെ തനിനിറം പുറത്ത്; പിന്നാലെ 40 തട്ടിപ്പ് പരാതികളും
ഓട്ടോ യാത്രയ്ക്കിടെ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചു; ബ്ലൂടൂത്ത് സ്പീക്കറിലൂടെ ശബ്ദദം പുറത്തു കേൾപ്പിച്ചു, മൊകേരി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
'സ്വർണക്കവർച്ചയുടെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് സാമ്പത്തിക തട്ടിപ്പുകളും'; ജയറാമിനെതിരെ 40 പരാതികൾ, മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
'ആളൊഴിഞ്ഞ പറമ്പിൽ മണ്ണിനടിയിൽ കുഴിച്ചിട്ട സ്വർണം'; ചാല സ്വർണക്കവർച്ചയിൽ കൂടുതൽ തൊണ്ടിമുതൽ കണ്ടെത്തി, പ്രതി അനൂപിന്റെ സാന്നിധ്യത്തിൽ തെളിവെടുപ്പ്
'പോലീസിനെ കണ്ടതും ഥാർ ഇടിച്ചുകയറ്റി'; കഴക്കൂട്ടത്ത് ലഹരിപരിശോധനയ്ക്കെത്തിയ ഡാൻസാഫ് സംഘത്തിനുനേരെ ആക്രമണം, സിപിഒയുടെ കൈ ഒടിഞ്ഞു
ചാല സ്വർണ്ണക്കവർച്ചയിൽ വൻ ട്വിസ്റ്റ്! കവർച്ചയ്ക്ക് പിന്നിൽ ബിസിനസ് കുടിപ്പക; മുഖ്യ ആസൂത്രകൻ മാളവിക ജ്വല്ലറി ഉടമയെന്ന് പൊലീസ്
'വിനോദസഞ്ചാര കേന്ദ്രത്തിലെ ലോഡ്ജിൽ വൻ ലഹരിവേട്ട'; എടക്കൽ ഗുഹയ്ക്ക് സമീപം 104 ഗ്രാം എംഡിഎംഎ പിടികൂടി, യുവതിയടക്കം അഞ്ചുപേർ അറസ്റ്റിൽ
'നന്ദകുമാർ പോലീസിൽ പരാതിപ്പെടില്ലെന്ന് കരുതി; പക്ഷേ കണക്കുകൂട്ടൽ പിഴച്ചു';'രണ്ട് കിലോ സ്വർണം എവിടെ?'; പിടിച്ചെടുത്തത് മാത്രമാണ് കവർന്നതെന്ന് പ്രതികളുടെ മൊഴി
'റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കണ്ട 19കാരി; ബാഗിലും താമസമുറിയിലും നിരവധി പേഴ്സുകൾ', തിരൂരിൽ മോഷണക്കേസിൽ യുവതി അറസ്റ്റിൽ
