Article related to 'Kannur News'
ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് പെൺകുട്ടികളെ വലയിലാക്കി പീഡനം; പോക്സോ കേസിൽ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി യുവാവിന് 26 വർഷം കഠിന തടവ്
കണ്ണൂര്‍ ഇരിട്ടിയിൽ വിദ്യാർത്ഥിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതി; അധ്യാപികയെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റി
കണ്ണൂരിൽ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, നിസ്സാരവകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും ആരോപണം
കണ്ണൂർ പയ്യന്നൂരിൽ അമിതവേഗതയിലെത്തിയ കാറിടിച്ച് യുവാവ് മരിച്ചു, ഒപ്പമുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സംഭവം; കളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി എൻഎച്ച്എഐ
പന്നിക്കെണിയിലെ കുരുക്ക് വയറിൽ തുളച്ചുകയറി, കണ്ണൂര്‍ മാലൂരിലെ ജനവാസ മേഖലയില്‍ നിന്നും മയക്കുവെടി വച്ച് പിടിച്ച പുലി ചത്തു; ആന്തരിക പരിക്കെന്ന് നിഗമനം
പ്രാർത്ഥനകൾ വിഫലം; തുരുത്തിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ലൈഫ് ജാക്കറ്റ് ഊരിനൽകി, കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി
'സർക്കാർ ഉണരുന്നില്ല...' കണ്ണൂർ ചെറുപുഴയിൽ ഒഴുക്കിൽപ്പെട്ട രക്ഷാപ്രവർത്തകനെ കണ്ടെത്താനായില്ല; വിമർശനവുമായി ബന്ധുക്കൾ
നടന്നുപോകുന്നതിനിടെ കുട്ടിയുടെ മുകളിലേക്ക് മരം വീണു; കണ്ണൂർ ചെറുപുഴയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്
'ഇങ്ങനെ നടക്കാൻ പാടില്ല'; കണ്ണൂരിൽ സ്കൂളിൽ റാഗിങ്, സീനിയർ വിദ്യാർഥികൾ കല്ലുകൊണ്ട് തലയ്ക്കടിച്ചെന്ന് 16-കാരന്റെ പരാതി




