Article related to 'Idukki'
ചക്കക്കൊമ്പൻ ദൗത്യം തുടങ്ങി; ചിന്നക്കനാലിൽ നിരോധനാജ്ഞ, സ്കൂളുകൾക്ക് അവധി, സാഹചര്യം അനുകൂലമായാൽ മയക്കുവെടി നടപടി
പൊത്തക്കള്ളി മലയിൽ വീണ്ടും ദുരന്തം; മലയിടിഞ്ഞുവീണ് 55കാരനായ കർഷകന് ദാരുണാന്ത്യം, ഭീതിയിൽ പ്രദേശവാസികൾ
കഠാരകൊണ്ട് കുത്തിക്കൊന്നു, മാറിടം മുറിച്ചെടുത്ത് വീട്ടിൽ കൊണ്ടുപോയി; സെലീന കൊലക്കേസിൽ ഗിരോഷിന് ജീവപര്യന്തം തടവും പിഴയും
പള്ളിയിൽനിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ കാണാതായി; വികൃതമാക്കപ്പെട്ട് റാണിയുടെ മൃതദേഹം, കൊല്ലപ്പെട്ടത് 25 വർഷം മുമ്പ് ഭർത്താവിനെ കൊന്ന കേസിലെ പ്രതി, സമീപത്ത് താമസിച്ചിരുന്ന രണ്ടുപേർ കാണാമറയത്ത്
രണ്ടര ലക്ഷത്തിന് സ്വന്തം ചോരയെ വിറ്റു! ഇടുക്കിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കച്ചവടം ചെയ്യാൻ ശ്രമിച്ച ദമ്പതിമാർ പൊലീസിന്റെ വലയിൽ
പോസ്റ്റ് ഓഫിസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ചു; പിന്നാലെ സ്വയം വെടിയുതിർത്ത് ഭർത്താവ് ജീവനൊടുക്കി, ഗുരുതര പരിക്കേറ്റ് യുവതി ആശുപത്രിയിൽ
വീട്ടിലേക്കുള്ള മടക്കയാത്ര അവസാന യാത്രയായി; മലയോര ഹൈവേയിൽ ബൈക്ക് നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ഭാര്യയും മക്കളും ആശുപത്രിയിൽനിന്ന് മടങ്ങിയെത്തിയപ്പോൾ കണ്ടത് ദുരന്തക്കാഴ്ച; മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിൽ തർക്കം, ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജൻ മരിച്ചു
പ്രകൃതിയുടെ കൊടും ക്രൂരത...! ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കൂറ്റൻ മരം കടപുഴകി വീണു; രണ്ടു സ്ത്രീകൾക്ക് ദാരുണാന്ത്യം





