എത്തിയത് അവധിക്കാലം ആഘോഷിക്കാൻ; ബന്ധുക്കളെ കണ്ട് മടങ്ങവെ കാറപകടം, അമേരിക്കയിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം

എത്തിയത് അവധിക്കാലം ആഘോഷിക്കാൻ; ബന്ധുക്കളെ കണ്ട് മടങ്ങവെ കാറപകടം, അമേരിക്കയിൽ നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
Jul 8, 2025 08:47 AM | By Athira V

ഹൈദരാബാദ്: ( www.truevisionnews.com ) യുഎസിലെ അലബാമയിലെ ഗ്രീന്‍ കൗണ്ടിയില്‍ മിനി ട്രക്ക് കാറിലിടിച്ച് ഹൈദരാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. കുടുംബം സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് തെറ്റായ ദിശയില്‍ വന്ന് ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. പിന്നാലെ വാഹനത്തില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. യറാഴ്ച ഗ്രീൻ കൗണ്ടിയിൽ വച്ചായിരുന്നു സംഭവം. അമേരിക്കയിൽ അവധിക്കാലം ആഘോഷിക്കാനായാണ് എത്തിയത്.

അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും പൊള്ളലേറ്റാണ് മരിച്ചത്. രണ്ട് കുട്ടികളുൾപ്പടെ നാല് പേരാണ് അപകടത്തിൽ മരിച്ചത്. വെങ്കട്ട് ബെജുഗം, ഭാര്യ തേജസ്വിനി , ഇവരുടെ മക്കളായ സിദ്ധാര്‍ത്ഥ്, മൃദ ബെജുഗം എന്നിവരാണ് മരിച്ചത്.

അറ്റ്‌ലാന്റയില്‍ താമസിച്ചിരുന്ന ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പിന്നാലെ കുടുംബത്തിലെ നാല് പേരും കൊല്ലപ്പെടുകയായിരുന്നു.

മൃതദേഹം തിരിച്ചറിയുന്നതിനായി ദന്ത പരിശോധനയും ഡിഎന്‍എ പരിശോധനയും ഉള്‍പ്പെടെയുള്ള ഫോറന്‍സിക് പരിശോധനകള്‍ നടത്തി വരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സെക്കന്തരാബാദിലെ സുചിത്ര പ്രദേശത്തുനിന്നുള്ളവരായിരുന്നു കുടുംബം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.


car accident while returning from visiting relatives four members family killed us

Next TV

Related Stories
ദുരിതം വിതച്ച് ടെക്സസിലെ മിന്നൽ പ്രളയം;  മരിച്ചവരുടെ എണ്ണം104 ആയി,  24 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല

Jul 8, 2025 05:59 AM

ദുരിതം വിതച്ച് ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം104 ആയി, 24 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല

ടെക്സസിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം104 ആയി, 24 പേരെ ഇനിയും...

Read More >>
‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’ ; 82 -കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നിലെ കാര്യം..!

Jul 6, 2025 07:35 PM

‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’ ; 82 -കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നിലെ കാര്യം..!

‘പൂച്ചയെ നോക്കാമോ? സ്വത്ത് മുഴുവനും നൽകാം’ ; 82 -കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നിലെ കാര്യം..!...

Read More >>
അറുപത്തിമൂന്നുകാരനെ കാണാനില്ല, പെരുമ്പാമ്പിനെ കണ്ട് സംശയം തോന്നി, വയറ് കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച....! - വീഡിയോ

Jul 6, 2025 05:05 PM

അറുപത്തിമൂന്നുകാരനെ കാണാനില്ല, പെരുമ്പാമ്പിനെ കണ്ട് സംശയം തോന്നി, വയറ് കീറിയ നാട്ടുകാര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച....! - വീഡിയോ

കാണാതായി കര്‍ഷകനെ തെരഞ്ഞെത്തിയ നാട്ടുകാര്‍ പെരുമ്പാമ്പിന്‍റെ വയറ് കീറി മൃതദേഹം...

Read More >>
അറിഞ്ഞില്ലേ ...! സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ ഗർഭം ധരിച്ചാൽ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം; പുതിയ പദ്ധതിയുമായി റഷ്യ

Jul 6, 2025 10:59 AM

അറിഞ്ഞില്ലേ ...! സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ ഗർഭം ധരിച്ചാൽ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം; പുതിയ പദ്ധതിയുമായി റഷ്യ

സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾ ഗർഭം ധരിച്ചാൽ ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം; പുതിയ പദ്ധതിയുമായി...

Read More >>
ദുരന്തമായി ടെക്സസിലെ മിന്നല്‍ പ്രളയം; മരണം നാൽപ്പത്തി മൂന്ന്, മരിച്ചവരില്‍ 15 കുട്ടികളും

Jul 6, 2025 07:41 AM

ദുരന്തമായി ടെക്സസിലെ മിന്നല്‍ പ്രളയം; മരണം നാൽപ്പത്തി മൂന്ന്, മരിച്ചവരില്‍ 15 കുട്ടികളും

അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}