അപകടക്കെണി അറിയാതെ.... പാലത്തിന് മുകളിലിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ നദിയിലേക്ക് വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു

അപകടക്കെണി അറിയാതെ.... പാലത്തിന് മുകളിലിരുന്ന് ഫോട്ടോ എടുക്കുന്നതിനിടെ നദിയിലേക്ക് വീണ് യുവാവിനെ കാണാതായി; തെരച്ചിൽ തുടരുന്നു
Jul 7, 2025 10:39 PM | By VIPIN P V

ബംഗളുരു: ( www.truevisionnews.com) കർണാടകയിൽ കാവേരി നദിയിൽ ഫോട്ടോയെടുക്കുന്നതിനിടെ പാലത്തിൽ നിന്ന് വീണ യുവാവിനെ കാണാതായി. മൈസൂർ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ 36 വയസ്സുകാരൻ മഹേഷാണ് അപകടത്തിൽപ്പെട്ടത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിന് സമീപമായിരുന്നു സംഭവം.

ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സർവധർമ്മ ആശ്രമത്തിന് സമീപം പിക്നിക്കിന് എത്തിയതായിരുന്നു മഹേഷ്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പാലത്തിന് മുകളിൽ ഇരുന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ മഹേഷിന് കാൽതെറ്റി നദിയിലേക്ക് വീഴുകയായിരുന്നു. മഹേഷ് പാലത്തിന്റെ കൈവരിയിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്താണ് ഫോട്ടോ എടുത്തിരുന്നത്. ബാലൻസ് തെറ്റി തലകീഴായി താഴേക്ക് പതിച്ചു.

നദിയിലെ ശക്തമായ ഒഴുക്കും ഉയർന്ന ജലനിരപ്പും കാരണം മഹേഷ് അതിവേഗം ഒഴുക്കിൽപ്പെട്ടു. അപകടം നടന്നയുടൻ, അഗ്നിശമന സേന ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി യുവാവിവായി തെരച്ചിൽ ആരംഭിച്ചു. കെ.ആർ.എസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം നടന്ന പ്രദേശം. പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തു. കാണാതായ മഹേഷിനായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. നദിയിലെ ശക്തമായ ഒഴുക്ക് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

A young man went missing after falling into the river while taking a photo on a bridge search continues

Next TV

Related Stories
സ്ത്രീകൾക്ക് വിലക്ക്...! 'ക്ഷേത്രപരിസരത്ത് സ്ത്രീകൾ ജീൻസും സ്കർട്ടും ധരിച്ചാൽ പുറത്ത് നിന്ന് പ്രാർഥിക്കണം, തല മറയ്ക്കണം'; പോസ്റ്റർ പതിച്ച് ബജ്‌റംഗ്ദളാൾ

Jul 7, 2025 11:45 AM

സ്ത്രീകൾക്ക് വിലക്ക്...! 'ക്ഷേത്രപരിസരത്ത് സ്ത്രീകൾ ജീൻസും സ്കർട്ടും ധരിച്ചാൽ പുറത്ത് നിന്ന് പ്രാർഥിക്കണം, തല മറയ്ക്കണം'; പോസ്റ്റർ പതിച്ച് ബജ്‌റംഗ്ദളാൾ

'ക്ഷേത്രപരിസരത്ത് സ്ത്രീകൾ ജീൻസും സ്കർട്ടും ധരിച്ചാൽ പുറത്ത് നിന്ന് പ്രാർഥിക്കണം, തല മറയ്ക്കണം'; പോസ്റ്റർ പതിച്ച്...

Read More >>
'സര്‍ബത്തും ബിരിയാണിയും'....മുഹറം ഘോഷയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ, ഒരാള്‍ മരിച്ചു; എഴുപതുപേര്‍ ചികിത്സ തേടി

Jul 7, 2025 11:11 AM

'സര്‍ബത്തും ബിരിയാണിയും'....മുഹറം ഘോഷയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ, ഒരാള്‍ മരിച്ചു; എഴുപതുപേര്‍ ചികിത്സ തേടി

യുപിയിൽ മുഹറം ഘോഷയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ,.ഒരാള്‍ മരിച്ചു; എഴുപതുപേര്‍ ചികിത്സ...

Read More >>
പൊന്ന് പോലെ ഈ കൈകൾ.....ആകെ ഉണ്ടായിരുന്നത് പോക്കറ്റ് കത്തിയും ഹെയർ ക്ലിപ്പും; റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതിയുടെ പ്രസവമെടുത്ത് സൈനിക ഡോക്ടർ

Jul 6, 2025 07:53 PM

പൊന്ന് പോലെ ഈ കൈകൾ.....ആകെ ഉണ്ടായിരുന്നത് പോക്കറ്റ് കത്തിയും ഹെയർ ക്ലിപ്പും; റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതിയുടെ പ്രസവമെടുത്ത് സൈനിക ഡോക്ടർ

റെയിൽവേ പ്ലാറ്റ്ഫോമിൽ യുവതിയുടെ പ്രസവമെടുത്ത് സൈനിക ഡോക്ടർ, ഝാൻസി റെയിൽവേ സ്റ്റേഷനിലാണ് ഈ മനോഹര നിമിഷം...

Read More >>
മനഃസാക്ഷിയില്ലേ ... ! നടുറോഡിൽ മിണ്ടാപ്രാണിയെ 'നടതള്ളി'; ഉപേക്ഷിച്ചുപോയ ഉടമയുടെ കാറിന് പിന്നാലെ കിലോമീറ്ററുകളോളം ഓടി വളർത്തുനായ

Jul 6, 2025 07:09 PM

മനഃസാക്ഷിയില്ലേ ... ! നടുറോഡിൽ മിണ്ടാപ്രാണിയെ 'നടതള്ളി'; ഉപേക്ഷിച്ചുപോയ ഉടമയുടെ കാറിന് പിന്നാലെ കിലോമീറ്ററുകളോളം ഓടി വളർത്തുനായ

നടുറോഡിൽ മിണ്ടാപ്രാണിയെ 'നടതള്ളി'; ഉപേക്ഷിച്ചുപോയ ഉടമയുടെ കാറിന് പിന്നാലെ കിലോമീറ്ററുകളോളം ഓടി വളർത്തുനായ...

Read More >>
മിന്നൽ പ്രളയം; രണ്ടാഴ്ചയ്ക്കിടെ ഹിമാചൽ പ്രദേശിൽ മരിച്ചത് 72 പേർ, 260 ഓളം റോഡുകൾ അടച്ചു

Jul 6, 2025 10:32 AM

മിന്നൽ പ്രളയം; രണ്ടാഴ്ചയ്ക്കിടെ ഹിമാചൽ പ്രദേശിൽ മരിച്ചത് 72 പേർ, 260 ഓളം റോഡുകൾ അടച്ചു

മിന്നൽ പ്രളയം; രണ്ടാഴ്ചയ്ക്കിടെ ഹിമാചൽ പ്രദേശിൽ മരിച്ചത് 72 പേർ, 260 ഓളം റോഡുകൾ...

Read More >>
#0 /var/www/html/truevisionnews.com/editor_controllers/adManagerController.php(277): flight\Engine->handleError()
#1 /var/www/html/truevisionnews.com/front_templates/article.php(370): serveAd()
#2 /var/www/html/truevisionnews.com/front_controllers/pageController.php(664): include('...')
#3 [internal function]: {closure:/var/www/html/truevisionnews.com/front_controllers/pageController.php:526}()
#4 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(356): call_user_func_array()
#5 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#6 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(604): flight\core\Dispatcher->execute()
#7 [internal function]: flight\Engine->_start()
#8 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(378): call_user_func_array()
#9 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(289): flight\core\Dispatcher->invokeCallable()
#10 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(133): flight\core\Dispatcher->execute()
#11 /var/www/html/truevisionnews.com/vendor/mikecao/flight/flight/core/Dispatcher.php(97): flight\core\Dispatcher->runEvent()
#12 /var/www/html/truevisionnews.com/vendor/mikecao/flight/flight/Engine.php(153): flight\core\Dispatcher->run()
#13 /var/www/html/truevisionnews.com/vendor/mikecao/flight/flight/Flight.php(138): flight\Engine->__call()
#14 /var/www/html/truevisionnews.com/index.php(283): Flight::__callStatic()
#15 {main}