കാർ വാഷിം​ഗ് സെന്ററിൽ വൻ അ​ഗ്നിബാധ: സ്ഥാപനവും കാറുകളും കത്തിനശിച്ചു

കാർ വാഷിം​ഗ് സെന്ററിൽ വൻ അ​ഗ്നിബാധ: സ്ഥാപനവും കാറുകളും കത്തിനശിച്ചു
Jun 22, 2025 08:14 AM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) തിരുവല്ല പെരുംതുരുത്തിയിൽ കാർ വാഷിംഗ് സെൻ്ററിൽ അഗ്നിബാധ. സ്ഥാപനവും മൂന്ന് കാറുകളും കത്തി നശിച്ചു. കാർത്തിക കാർ വാഷിംഗ് സെൻററിൽ ആണ് അഗ്നിബാധ ഉണ്ടായത്. തിരുവല്ല, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നു എത്തിയ മൂന്ന് അഗ്നിശമനസേന യൂണിറ്റുകൾ ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.



Fire breaks out car washing center Perumthuruthy Thiruvalla

Next TV

Related Stories
കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

Jun 22, 2025 03:33 PM

കല്ലാറിൽ നിന്ന് റോഡിലേക്ക് കുതിച്ചെത്തി കടുവ; കണ്ടത് പട്രോളിങ്ങിനു പോയ പൊലീസ് ഉദ്യോഗസ്ഥർ

രാത്രികാല പട്രോളിങ്ങിനു പോയ പൊലീസുകാർ വനഭാഗത്തെ റോഡിൽ കടുവയെ...

Read More >>
വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍

Jun 22, 2025 02:12 PM

വടകരയിൽ നിന്നും കൊയിലാണ്ടിക്കും പേരാമ്പ്രയ്ക്കും നാളെ ബസുണ്ടാവില്ല; സൂചനാ പണിമുടക്കുമായി ബസ് ജീവനക്കാര്‍

വടകരയിലെ രണ്ട് റൂട്ടിലേക്കുള്ള സ്വകാര്യ ബസുകൾ നാളെ സൂചന പണിമുടക്ക്...

Read More >>
Top Stories