ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി

ഒറ്റകൈയ്യില്‍ സാഹസിക ഡ്രൈവിംഗ്; തലശ്ശേരിയിൽ ബസ് ഓടിക്കുന്നതിനിടെ നിരന്തര ഫോൺ ഉപയോഗം, കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി
Jun 13, 2025 06:57 PM | By VIPIN P V

തലശ്ശേരി: (www.truevisionnews.com) ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ് നടപടി.

പാനൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഒരു വർഷം മുമ്പുളള സംഭവത്തിന്‍റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

https://youtube.com/shorts/pYTqsTz4tsY?si=yoxDYBZ5y_yRrlyL

Action taken against KSRTC driver for continuous phone use while driving bus Thalassery

Next TV

Related Stories
അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

Jun 18, 2025 10:54 AM

അമിതാവേശം വിനയായി; കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ കേസ്

കണ്ണൂരിൽ യാത്രക്കാരി കയറും മുമ്പ് ബസ് വിട്ടു, ഡ്രൈവർക്കെതിരെ...

Read More >>
കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

Jun 15, 2025 09:43 PM

കണ്ണൂർ കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി; ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ് മരിച്ചു

കൊട്ടിയൂരിൽ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ കുഞ്ഞ്...

Read More >>
കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Jun 15, 2025 03:21 PM

കണ്ണൂരിൽ കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

അഴീക്കോട് കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി...

Read More >>
Top Stories










Entertainment News