യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു
Jun 3, 2025 04:05 PM | By Susmitha Surendran

ലണ്ടൻ: (truevisionnews.com)  യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. റെഡ്ഡിംഗില്‍ താമസിക്കുന്ന ജോസി വർഗീസിന്‍റെയും മിനി ജോസിന്‍റെയും മകള്‍ പ്രസീന വര്‍ഗീസ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആണ് വീട്ടിൽ പ്രസീന കുഴഞ്ഞു വീണത്.

ഉടൻ തന്നെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയം പാലാ സ്വദേശികളാണ് പ്രസീനയുടെ കുടുംബം.


Malayali woman collapsed died UK.

Next TV

Related Stories
അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും

Jun 5, 2025 03:53 PM

അഭിമാനമായി ടാറ്റ, ഫ്രഞ്ച് യുദ്ധവിമാനത്തിന്റെ ബോഡി നിര്‍മാണം ഇനി ഇന്ത്യയില്‍; സുപ്രധാന കരാര്‍ ഒപ്പിട്ട് ദസ്സൊയും ടാറ്റയും

ഫ്രഞ്ച് യുദ്ധവിമാനമായ റഫാലിന്റെ ഘടകങ്ങൾ ഇന്ത്യയിൽ നിർമിക്കാനൊരുങ്ങി ടാറ്റയും...

Read More >>
ജൈവ രോഗകാരിയെ കടത്തി; കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ് ചെയ്തു

Jun 4, 2025 11:20 AM

ജൈവ രോഗകാരിയെ കടത്തി; കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ് ചെയ്തു

ജൈവ രോഗകാരിയെ കടത്തിയ കമ്മ്യൂണിസ്റ്റ് ഗവേഷകനെ അമേരിക്ക അറസ്റ്റ്...

Read More >>
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ടു; നിലത്തുവീണ പന്ത്രണ്ട് വയസുകാരൻ മരിച്ചു

Jun 3, 2025 10:12 PM

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ടു; നിലത്തുവീണ പന്ത്രണ്ട് വയസുകാരൻ മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് നിലത്തുവീണ പന്ത്രണ്ട്കാരൻ...

Read More >>
Top Stories