കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കൂത്തുപറമ്പിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി
May 31, 2025 10:52 AM | By Susmitha Surendran

പാട്യം: (truevisionnews.com) പാട്യം മുതിയങ്ങയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നാം ദിവസം അഗ്നിരക്ഷാ സേനയും, നാട്ടുകാരും തിരച്ചിൽ തുടരവെയാണ് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടത്. മുതിയങ്ങ വിനോദ് ഭവനിൽ സിപി നളിനി (70)യെ വ്യാഴാഴ്ച രാവിലെ എട്ടുമുതലാണ് കാണാതായത്.

അവിവാഹിതയായ നളിനി സഹോദരന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. രാവിലെ ഭക്ഷണം കഴിച്ച് ഇറങ്ങിയശേഷം കാണാതാകുകയായിരുന്നു.

Body missing elderly woman found Koothuparamba

Next TV

Related Stories
കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ രണ്ട് യുവാക്കൾ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ

Jun 2, 2025 07:35 PM

കണ്ണൂരിൽ കടലിൽ നീന്തുന്നതിനിടെ രണ്ട് യുവാക്കൾ തിരയിൽപ്പെട്ട് കാണാതായി, തെരച്ചിൽ

അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ടു യുവാക്കളെ...

Read More >>
മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

Jun 1, 2025 10:25 AM

മണ്ണിടിച്ചൽ ജീവനും വീടിനും ഭീഷണിയാകുന്നുവെന്ന് ഷർസീന

കാലവർഷം കനത്തതോടെ ഉറക്കം നഷ്ടപ്പെട്ട്...

Read More >>
Top Stories