തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

തിരച്ചിൽ ഊർജിതം; വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു
May 31, 2025 09:19 AM | By Vishnu K

തിരുവനന്തപുരം:(www.truevisionnews.com) വിഴിഞ്ഞത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ വള്ളം ​മ​റി​ഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം. കാ​ണാ​താ​യ പു​ല്ലു​വി​ള സ്വ​ദേ​ശി സ്റ്റെ​ല്ല​സി​നാ​യാണ് കോ​സ്റ്റ്ഗാ​ർ​ഡിന്‍റെ തി​ര​ച്ചി​ൽ പുരോഗമിക്കുന്നത്. തിരച്ചിലിന് ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ വി​ഴി​ഞ്ഞം വാ​ർ​ഫി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് അ​ഞ്ചം​ഗ​സം​ഘം സ​ഞ്ച​രി​ച്ച വ​ള്ളം മ​റ‍ി​ഞ്ഞ​ത്. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പു​ല്ലു​വി​ള പ​ഴ​യ തു​റ​പു​ര​യി​ടം സ്വ​ദേ​ശി ആ​ന്‍റ​ണി ത​ദ​യു​സാ​ണ് (52) മ​രി​ച്ച​ത്. മൂ​ന്നു​ പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

അതേസമയം, വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ തിരികെ എത്തിയിട്ടില്ല. രണ്ട് വള്ളങ്ങളിലായി പോയ എട്ടു പേരാണ് മടങ്ങിയെത്താത്തത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്






Search intensifies Helicopter service requested missing fisherman Vizhinjam

Next TV

Related Stories
'ഹലോ, നിന്‍റെ ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും അങ്ങോട്ട് അയക്കട്ടേ'; ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ

Jun 4, 2025 04:25 PM

'ഹലോ, നിന്‍റെ ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും അങ്ങോട്ട് അയക്കട്ടേ'; ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ

ഭാര്യയുടെ നഗ്ന ചിത്രങ്ങൾ കൈവശമുണ്ടെന്നുപറഞ്ഞ് ഭർത്താവിനെ ഫോണിൽ വിളിച്ച് ഭീഷണി, പ്രതി പിടിയിൽ ...

Read More >>
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്തുമായി തെളിവെടുപ്പ് ഇന്ന്

Jun 4, 2025 07:21 AM

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: പ്രതി സുകാന്തുമായി തെളിവെടുപ്പ് ഇന്ന്

ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി സുകാന്തുമായി ഇന്ന് തെളിവെടുപ്പ്...

Read More >>
ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; പ്രതി സുകാന്ത് പൊലീസ് കസ്റ്റഡിയിൽ

Jun 3, 2025 10:58 PM

ഐ.ബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം; പ്രതി സുകാന്ത് പൊലീസ് കസ്റ്റഡിയിൽ

: ഐ.ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ...

Read More >>
കെസിഎ എൻഎസ്കെ ടി ട്വൻറി  ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട്സ്-എറണാകുളം ഫൈനൽ

Jun 3, 2025 10:07 PM

കെസിഎ എൻഎസ്കെ ടി ട്വൻറി ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട്സ്-എറണാകുളം ഫൈനൽ

കെസിഎ എൻഎസ്കെ ടി ട്വൻറി ചാമ്പ്യൻഷിപ്പിൽ കംബൈൻഡ് ഡിസ്ട്രിക്ട്സും എറണാകുളവും...

Read More >>
Top Stories