മലപ്പുറം കാളികാവില്‍ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി

മലപ്പുറം കാളികാവില്‍ മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി
May 30, 2025 09:24 AM | By Vishnu K

മലപ്പുറം: (truevisionnews.com) കാളികാവ് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്.ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുകയാണ്.

മകനുമൊത്താണ് അബ്ദുൽ ബാരി മീന്‍പിടിക്കാന്‍ പോയത്. പുലര്‍ച്ചെ രണ്ടുമണിവരെ നാട്ടുകാരും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് വീണ്ടും തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് കനത്തമഴ പെയ്യുകയാണ്.


young man who fell river fishing Kalikavu missing.

Next TV

Related Stories
അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്‍റെ ഗതികേട്; എം. സ്വരാജ്

Jun 1, 2025 10:15 AM

അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിന്‍റെ ഗതികേട്; എം. സ്വരാജ്

പി.വി അൻവറിനെ കാണാൻ രാത്രിയിൽ പോകുന്നത് യുഡിഎഫിൻ്റെ ഗതികേടാണെന്ന് നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി...

Read More >>
മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് സ്ത്രീ മരിച്ചു

May 31, 2025 09:56 AM

മലപ്പുറത്ത് റോഡ് മുറിച്ചു കടക്കുന്നതിന്നിടെ ഓട്ടോ ഇടിച്ച് സ്ത്രീ മരിച്ചു

മലപ്പുറം കുന്നുംപുറത്ത് ഓട്ടോയിടിച്ച് ഒരാൾ...

Read More >>
ഇപ്പൊ ങ്ങനെ ഇരിക്കണ്...!  കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാൻ വനംവകുപ്പ് വെച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

May 31, 2025 06:55 AM

ഇപ്പൊ ങ്ങനെ ഇരിക്കണ്...! കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാൻ വനംവകുപ്പ് വെച്ച കൂട്ടില്‍ കുടുങ്ങിയത് പുലി

കരുവാരക്കുണ്ടില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത്...

Read More >>
Top Stories