വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങി, ഒരാളെ രക്ഷപ്പെടുത്തി

വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം; ഒരാള്‍ മണ്ണിനടിയില്‍ കുടുങ്ങി, ഒരാളെ രക്ഷപ്പെടുത്തി
May 24, 2025 03:03 PM | By Susmitha Surendran

വടകര : (truevisionnews.com) വടകര അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ അപകടം. ഒരാൾ മണ്ണിനടിയിൽ കുടുങ്ങി. അഴിയൂർ രണ്ടാം വാർഡിൽ ഹാജിയാർ പള്ളി റോഡിൽ ഇന്നുച്ചയോടെയായിരുന്നു അപകടം. രണ്ട് പേരാണ് കിണറിൽ ഉണ്ടായിരുന്നത്. ഇതിനിടെ മണ്ണിടിയുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി.

മറ്റേയാളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അഴിയൂർ മൂന്നാം ഗേറ്റിലെ വേണുവിനെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ തലശേരി സഹകരണാശുപത്രിയിൽ പ്രവേശപ്പിച്ചു.

മാഹിയിലെയും വടകരയിലെയും ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. മണ്ണ് നീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുകയാണ്. ചോമ്പാല പോലീസും സ്ഥലത്തുണ്ട്.

Accident digging well Azhiyur Vadakara

Next TV

Related Stories
സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

Jun 18, 2025 03:53 PM

സമാധാനമായില്ലേ? ഇനി ധൈര്യമായി മീൻ കഴിക്കാം....; കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല -കുഫോസ് പഠനം

കൊച്ചി കടലിൽ അപകടം-കടലിൽ കാത്സ്യം കാർബൈഡ് കലർന്നിട്ടില്ല...

Read More >>
 പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 18, 2025 02:42 PM

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ...

Read More >>
തെളിവുമായി പെൺകുട്ടിയും; കുറ്റ്യാടിയിൽ  ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ കേസ്

Jun 18, 2025 02:39 PM

തെളിവുമായി പെൺകുട്ടിയും; കുറ്റ്യാടിയിൽ ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ കേസ്

കുറ്റ്യാടിയിൽ ലഹരി നൽകി ലൈംഗിക ചൂഷണം, പ്രതി അജ്നാസിനെതിരെ വീണ്ടും പോക്സോ...

Read More >>
കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

Jun 18, 2025 01:59 PM

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും കണ്ടെത്തി

കൊട്ടിയൂർ ബാവലി പുഴയിൽ കാണാതായ രണ്ടാമത്തെ യുവാവിൻ്റെ മൃതദേഹവും...

Read More >>
Top Stories