ഭൂമി തണുത്തിട്ടും സ്വർണ്ണത്തിന് ചൂടേറുന്നു... ഇന്ന് പവന് 400 രൂപ വര്‍ധിച്ചു

ഭൂമി തണുത്തിട്ടും സ്വർണ്ണത്തിന് ചൂടേറുന്നു... ഇന്ന് പവന് 400 രൂപ വര്‍ധിച്ചു
May 24, 2025 01:03 PM | By Susmitha Surendran

(truevisionnews.com)  സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 8990 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 71920 രൂപയുമായി. പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചത്.

താരിഫ് വിഷയത്തില്‍ ട്രംപ് വീണ്ടും നിലപാട് കടുപ്പിച്ചതോടെയാണ് രാജ്യാന്തര തലത്തില്‍ തന്നെ സ്വര്‍ണവില ഉയരുന്നത്. ഇതിന്റെ പ്രതിഫലനമെന്ന നിലയിലാണ് കേരളത്തിലും സ്വര്‍ണവില കുറഞ്ഞത്.

Gold price today may24

Next TV

Related Stories
തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

Jun 18, 2025 05:25 PM

തിളച്ചു പൊങ്ങി വെളിച്ചെണ്ണ; ലിറ്ററിന് വില 400 കടന്നു

വെളിച്ചെണ്ണ;ലിറ്ററിന് വില 400...

Read More >>
'വ്യാജനെ പൊക്കി'; മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ പിഴ

Jun 18, 2025 04:54 PM

'വ്യാജനെ പൊക്കി'; മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ പിഴ

മിൽമയെ അനുകരിച്ച് പകരം മിൽന വിൽപ്പന നടത്തിയ കമ്പനിക്ക് ഒരു കോടി രൂപ...

Read More >>
Top Stories