കണ്ണൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽപാത്രം തലയിൽ കുടുങ്ങി; രണ്ടുവയസ്സുകാരന് രക്ഷയായി മട്ടന്നൂർ അഗ്നിരക്ഷാ സേന

കണ്ണൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽപാത്രം തലയിൽ കുടുങ്ങി; രണ്ടുവയസ്സുകാരന് രക്ഷയായി മട്ടന്നൂർ അഗ്നിരക്ഷാ സേന
May 8, 2025 04:39 PM | By VIPIN P V

കണ്ണൂർ : ( www.truevisionnews.com ) കളിക്കുന്നതിനിടെ പാത്രത്തിൽ തല കുടുങ്ങിപ്പോയ രണ്ടു വയസുകാരന് രക്ഷയായി മട്ടന്നൂർ അഗ്നിരക്ഷാ സേന. കുറ്റ്യാട്ടൂർ വടുവൻകുളം സ്വദേശിയായ രണ്ടു വയസുകാരൻ്റെ തലയിലാണ് കളിക്കുന്നതിനിടെ സ്റ്റീൽ ചട്ടി കുടുങ്ങിയത്.

ഇന്നലെ വൈകിട്ടോട് കൂടിയായിരുന്നു സംഭവം. ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. തുടർന്ന് മാതാപിതാക്കൾ കുട്ടിയെയും കൂട്ടി അഗ്നി രക്ഷാനിലയത്തിൽ എത്തി. തുടർന്ന് പാത്രം നീക്കി കുട്ടിയെ മട്ടന്നൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടിക്ക് യാതൊരു പരിക്കുമേൽക്കാതെ തന്നെ പാത്രം മാറ്റി.

mattannur fire department gives second life two year old boy

Next TV

Related Stories
കണ്ണൂരിൽ ഛര്‍ദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

May 8, 2025 10:55 AM

കണ്ണൂരിൽ ഛര്‍ദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ഛര്‍ദ്ദി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു....

Read More >>
കണ്ണൂരിൽ വീ​ട്ടു​കി​ണ​റി​ലെ വെ​ള്ള​ത്തി​ന് നീ​ല നി​റം, പ​രി​ശോ​ധ​ന

May 8, 2025 10:42 AM

കണ്ണൂരിൽ വീ​ട്ടു​കി​ണ​റി​ലെ വെ​ള്ള​ത്തി​ന് നീ​ല നി​റം, പ​രി​ശോ​ധ​ന

വീ​ട്ടു കി​ണ​റ്റി​ലെ വെ​ള്ള​ത്തി​ന് നി​റം...

Read More >>
Top Stories

Entertainment News