തലയണ ഇല്ലെങ്കിൽ ഉറക്കം വരില്ലേ? എന്നാൽ കിടക്കുന്നേന് മുന്നേ ഇതുകൂടി അറിഞ്ഞോളൂ ...

 തലയണ ഇല്ലെങ്കിൽ ഉറക്കം വരില്ലേ? എന്നാൽ കിടക്കുന്നേന്  മുന്നേ  ഇതുകൂടി അറിഞ്ഞോളൂ ...
May 4, 2025 09:57 PM | By Susmitha Surendran

(truevisionnews.com) നമ്മളിൽ പലർക്കും ഉറങ്ങുമ്പോൾ തലയണ നിർബന്ധമാണ് . എന്നാൽ മറ്റുചിലർക്ക് തലയണ വേണ്ട. കഴുത്തുവേദന, പുറംവേദന തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രിയിലെത്തിയാൽ തലയണ ഒഴിവാക്കി കിടന്ന് നോക്കൂ എന്നാണ് ഡോക്ടർമാർ പറയാറ്.

ഉറങ്ങുമ്പോൾ തലയണ പൂർണമായും ഒഴിവാക്കിക്കോളൂ എന്ന് പറയുന്നതിൽ പല കാരണങ്ങളാണുള്ളത്. ഉയരമുള്ള തലയണ വെച്ചാൽ കഴുത്തിന് മരവിപ്പ് ഉണ്ടാകും. അനങ്ങാൻ പറ്റാത്തപോലെ ഉയർന്നിരിക്കും. അതല്ല, തലയണ ഉപയോഗിക്കാതെ ഉറങ്ങാൻ കഴിയില്ല എന്നുള്ളവരാണെങ്കിൽ വളരെ സോഫ്റ്റായ തലയണ മാത്രം ഉപയോഗിക്കുക.

അത്യാവശ്യം കട്ടിയുള്ള അതേസമയം സോഫ്റ്റായ തലയണ വയ്ക്കുന്നതാണ് പിടലിക്കു സപ്പോർട്ട് കിട്ടാൻ നല്ലത്. നിങ്ങൾ നല്ല നടുവേദന അനുഭവിക്കുന്ന ആളല്ലെങ്കിൽ ഉറപ്പായും കട്ടിയുള്ള തലയണ വയ്ക്കാം. നമ്മുടെ ആരോഗ്യത്തിനനുസരിച്ച് ശരീരപ്രക്രതിക്കനുസരിച്ച് മാത്രം തലയണ ഉപയോഗിക്കുക.

note using pillow sleep health

Next TV

Related Stories
വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

May 6, 2025 03:31 PM

വർധിച്ചുവരുന്ന താപനില; മാരകമായ ഫം​ഗസ് വ്യാപിക്കാൻ സാധ്യതയുണ്ട്, മുന്നറിയിപ്പുമായി പഠനം

വർധിച്ചുവരുന്ന താപനില ആസ്പർജില്ലസ് ഫം​ഗസ് വ്യാപിക്കാൻ സാധ്യതയെന്ന്...

Read More >>
ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

May 5, 2025 12:53 PM

ആഹാ ചുവന്നുളളിയും ഫ്രിഡ്ജില്‍ സൂക്ഷിക്കാറുണ്ടോ? എങ്കിൽ ഇത് ഒരിക്കലും അറിയാതെ പോകരുത് ...

ചുവന്നുളളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം...

Read More >>
ജീരകം ഇഷ്ടമാണോ?  വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

May 4, 2025 06:30 AM

ജീരകം ഇഷ്ടമാണോ? വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാൽ പലതുണ്ട് ​ഗുണം

വെറും വയറ്റിൽ ജീരക വെള്ളം കുടിച്ചാലുള്ള ഗുണം...

Read More >>
Top Stories