കോഴിക്കോട് നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് നാദാപുരത്ത് വീണ്ടും രാസലഹരി വേട്ട, എംഡിഎംഎയുമായി യുവാവ് പിടിയിൽ
Apr 19, 2025 08:41 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം മേഖലയിൽ വീണ്ടും എം ഡി എം എ വേട്ട. പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുമ്മങ്കോട് വീട്ടിൽ നിന്നും മയക്കുമരുന്ന് ഇനത്തിൽപെട്ട എംഡിഎംഎ അടക്കമുള്ള രാസലഹരികൾ കണ്ടെത്തി .

നിരോധിത രാസലഹരി ഇനത്തിൽ പെട്ട എംഡിഎംഎയുമായി യുവാവിനെ നാദാപുരം പോലീസ് പിടികൂടി. കുമ്മങ്കോട് സ്വദേശി കൃഷ്ണ ശ്രീ വീട്ടിൽ നിതിൻ കൃഷ്ണ (36) ആണ് പിടിയിലായത്.

ഇന്നലെ നാദാപുരം പഞ്ചായത്തിലെ വീട് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ 0.4 ഗ്രാം എം ഡി എം എ യും 3.50ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ കൈയ്യിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

#kozhikkode #nadapuram #mdma #arrest

Next TV

Related Stories
മഴ തകർക്കും; അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Jul 9, 2025 03:40 PM

മഴ തകർക്കും; അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ...

Read More >>
'നിക്ഷിപ്ത താൽപര്യമില്ല, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം '; ആർ ബിന്ദു

Jul 9, 2025 01:57 PM

'നിക്ഷിപ്ത താൽപര്യമില്ല, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കുകയെന്നതാണ് സർക്കാർ ലക്ഷ്യം '; ആർ ബിന്ദു

കീം ഫലം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവില്‍ പ്രതികരിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍...

Read More >>
അലക്കാനിട്ട വസ്ത്രങ്ങളെടുത്ത് വരുമ്പോൾ കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

Jul 9, 2025 01:51 PM

അലക്കാനിട്ട വസ്ത്രങ്ങളെടുത്ത് വരുമ്പോൾ കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു; ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി മരിച്ചു

കോണിപ്പടിയിൽ നിന്ന് കാൽ തെന്നി വീണു, ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശിനി...

Read More >>
ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു

Jul 9, 2025 01:04 PM

ഒരു വഴിയും പോകണ്ട; കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ തടഞ്ഞിട്ടു

കണ്ണൂർ പഴയങ്ങാടിയിൽ പണിമുടക്കനുകൂലികൾ വാഹനങ്ങൾ...

Read More >>
Top Stories

//Truevisionall