കണ്ണൂർ: ( www.truevisionnews.com) മട്ടന്നൂരിൽ ബസ് ഇടിച്ച് യുവതി മരിച്ചു. പത്തൊൻപതാം മൈലിലാണ് അപകടം നടന്നത്.

ചാവശ്ശേരി സഹകരണ ബാങ്ക് ജീവനക്കാരൻ കമലാക്ഷന്റെ ഭാര്യ ഗ്രീഷ്മയാണ് (38) മരിച്ചത്.
ഭർത്താവിന് മുന്നിൽ വെച്ചായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.
#youngwoman #met #tragicend #hit #bus #Kannur #Accident #front #husband
