#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ

#suicide | വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ
Apr 29, 2024 08:45 PM | By Susmitha Surendran

ബത്തേരി: (truevisionnews.com)  വിഷം കഴിച്ച് യുവാവ് ജീവനൊടുക്കിയ നിലയിൽ. പുത്തൻകുന്ന് തീണൂർ ശിവദാസൻ (45) എന്നയാളാണു മരിച്ചത്.

കടബാധ്യതയെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന. ഞായറാഴ്ച രാത്രി 9.30 ഓടെ വീട്ടിനുള്ളിൽ ശിവദാസനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു.

ഉടനെ തന്നെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ മരണം സ്ഥിരീകരിച്ചു. കർഷകനും കൂലിതൊഴിലാളിയുമായ ഇദേഹത്തിന് 7 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്.

ഇതിൽ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രജിത. മക്കൾ : ശിവാനി, ശിവ പ്രിയ. സഹോദരങ്ങൾ : ശങ്കരൻ, ബാലകൃഷ്ണൻ, ജാനു, പാർവ്വതി.

#youngman #committed #suicide #after #taking #poison.

Next TV

Related Stories
#SexualAssault | ത​ളി​പ്പ​റ​മ്പിൽ 16-കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വ് അറസ്റ്റിൽ

May 16, 2024 01:06 PM

#SexualAssault | ത​ളി​പ്പ​റ​മ്പിൽ 16-കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വ് അറസ്റ്റിൽ

ഇ​യാ​ളു​മാ​യു​ള്ള ബ​ന്ധം ഉ​പേ​ക്ഷി​ച്ച പെ​ൺ​കു​ട്ടി​യെ പി​ന്നീ​ടും പി​ന്തു​ട​രു​ക​യും ര​ക്ഷി​താ​ക്ക​ളെ​യ​ട​ക്കം...

Read More >>
#blackmoney |കണ്ണൂരിലെ കള്ളനോട്ട്: രണ്ടുപേർ കൂടി അറസ്റ്റിൽ

May 16, 2024 01:04 PM

#blackmoney |കണ്ണൂരിലെ കള്ളനോട്ട്: രണ്ടുപേർ കൂടി അറസ്റ്റിൽ

ച​ന്തേ​ര പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ട​ന്ന സ്വ​ദേ​ശി​ക​ളെ പി​ടി​കൂ​ടി​യ​ത്....

Read More >>
#KSHariharan |രണ്ട് ദിവസത്തിനകം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

May 16, 2024 12:55 PM

#KSHariharan |രണ്ട് ദിവസത്തിനകം വടകര പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

രണ്ട് ദിവസത്തിനകം വടകര പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസിൽ...

Read More >>
#newbrideabuse |  എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു, മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ ആളുകളുണ്ടായിരുന്നു; യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ

May 16, 2024 12:52 PM

#newbrideabuse | എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു, മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ ആളുകളുണ്ടായിരുന്നു; യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ

ആരും വന്ന് തിരക്കിയില്ല. കോഴിക്കോട് ബീച്ചിൽ വച്ച് ഭർതൃ മാതാവ് തന്നോട് സംസാരിക്കുന്നില്ല എന്ന് പരാതി...

Read More >>
#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്

May 16, 2024 12:46 PM

#accident | കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒമ്പതുപേർക്ക് പരിക്ക്

ഇ​തി​ൽ ഒ​രു കാ​റി​ന് തീ​പി​ടി​ച്ചെ​ങ്കി​ലും കാ​ർ യാ​ത്രി​ക​ർ ത​ന്നെ പെ​ട്ടെ​ന്ന് തീ​യ​ണ​ച്ച​തി​നാ​ൽ മ​റ്റ​പ​ക​ട​ങ്ങ​ൾ...

Read More >>
#arrest | കോഴിക്കോട്ടെ മോഷണം; രണ്ടുപേർ പിടിയിൽ

May 16, 2024 12:38 PM

#arrest | കോഴിക്കോട്ടെ മോഷണം; രണ്ടുപേർ പിടിയിൽ

ജി​ത്തു മോ​ഷ്ടി​ച്ചു​കൊ​ണ്ടു​വ​രു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ രാ​ജീ​വ​ൻ വ​ഴി​യാ​ണ് വി​ൽ​പ​ന ന​ട​ത്താ​റു​ള്ള​തെ​ന്നാ​ണ് പൊ​ലീ​സി​നു ല​ഭി​ച്ച...

Read More >>
Top Stories