#holiday | സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്‌ച അവധി; ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും

#holiday | സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്‌ച അവധി; ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും
Apr 28, 2024 07:16 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ‌ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അങ്കണവാടികൾക്ക് ഒരാഴ്ച അവധി. വനിതാ ശിശു വികസന വകുപ്പാണ് അവധി നൽകാൻ തീരുമാനിച്ചത്.

കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷൻ വീടുകളിൽ എത്തിക്കും. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പിനെത്തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്നും ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും.

#one #week #holiday #anganwadi #state

Next TV

Related Stories
#KSHariharan | വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനം - കെ.എസ്. ഹരിഹരൻ

May 13, 2024 09:44 AM

#KSHariharan | വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനം - കെ.എസ്. ഹരിഹരൻ

അതു കൊണ്ട് തന്‍റെ തെറ്റിനെ ന്യായീകരിക്കാൻ സാധിക്കില്ല. നായനാരും വി.എസും അടക്കമുള്ളവർ തിരുത്തിയിട്ടില്ലെന്നും താൻ തിരുത്തിയെന്നും കെ.എസ്. ഹരിഹരൻ...

Read More >>
#AirIndiaExpress | ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

May 13, 2024 09:30 AM

#AirIndiaExpress | ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

അവധിക്ക് നാട്ടിൽ വന്ന പ്രവാസികൾക്ക് യഥാസമയം മടങ്ങാൻ സാധിക്കാതെ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുന്നത് ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ...

Read More >>
#Beachaccident | ബീച്ച് അപകടം: ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

May 13, 2024 09:18 AM

#Beachaccident | ബീച്ച് അപകടം: ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ കൂടി മരിച്ചു

മറ്റ് രണ്ട് പേരും ​ഗുരുതരാവസ്ഥയിൽചികിത്സയിൽ...

Read More >>
#bombexploded | കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ

May 13, 2024 09:02 AM

#bombexploded | കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; ഐസ്ക്രീം ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ

ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും...

Read More >>
#jaundice | മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 13, 2024 08:56 AM

#jaundice | മഞ്ഞപ്പിത്തം; അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

ജില്ലാ കലക്ടർമാരോടും ഡിഎംഒമാരോടും സാഹചര്യം നിരീക്ഷിച്ച് മുൻകരുതൽ എടുക്കണമെന്നും ആരോഗ്യ മന്ത്രി...

Read More >>
#Houseattack | മാധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ചുതകർത്ത കേസിൽ നാല് പ്രതികൾ പിടിയിൽ

May 13, 2024 08:52 AM

#Houseattack | മാധ്യമപ്രവര്‍ത്തകയുടെ വീട് അടിച്ചുതകർത്ത കേസിൽ നാല് പ്രതികൾ പിടിയിൽ

സംഘത്തിലെ പ്രധാനിയും അയൽവാസിയുമായ രാഹുൽ പിടിയിലാകാനുണ്ട്. ജിഷയുടെ ബന്ധുക്കളും രാഹുലും തമ്മില്‍ കഴിഞ്ഞ ദിവസം വാക്കുതർക്കം...

Read More >>
Top Stories