#founddead | ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

#founddead | ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Apr 27, 2024 10:13 PM | By VIPIN P V

ചങ്ങരംകുളം : (truevisionnews.com) ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം അലക്കുന്നതിന് പുറത്ത് പോയി വന്ന് നോക്കിയപ്പോഴാണ് അയ്യപ്പനെ വീടിന് മുകളിലെ ടെര്‍സില്‍ പ്ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

ചങ്ങരംകുളം എസ്ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

പരേതയായ ചന്ദ്രിക യാണ് ഭാര്യ. മക്കള്‍ : ശുഭ, സുഭാഷ്, സുബി. മരുമക്കള്‍ : ഗോപി, കേശവന്‍(പരേതന്‍)ജിതു.

#head #house #found #hanged

Next TV

Related Stories
#accident |  കണ്ണൂരിൽ മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവേ പിതാവ് അപകടത്തിൽ മരിച്ചു

May 10, 2024 08:53 AM

#accident | കണ്ണൂരിൽ മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങവേ പിതാവ് അപകടത്തിൽ മരിച്ചു

മലയോര ഹൈവേയിലെ രയരോത്ത് വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു...

Read More >>
#counterfeitnote | കണ്ണൂരിലെ കള്ളനോട്ട് കേസ്; യുവതി അറസ്റ്റിൽ; വീട്ടില്‍നിന്ന് കള്ളനോട്ട് പിടിച്ചെടുത്തു

May 10, 2024 08:32 AM

#counterfeitnote | കണ്ണൂരിലെ കള്ളനോട്ട് കേസ്; യുവതി അറസ്റ്റിൽ; വീട്ടില്‍നിന്ന് കള്ളനോട്ട് പിടിച്ചെടുത്തു

കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ്...

Read More >>
#accident |  വാഹനപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

May 10, 2024 08:15 AM

#accident | വാഹനപകടം; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ...

Read More >>
#attack |കോഴിക്കോട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനുനേരെ നാട്ടുകാരുടെ ആക്രമണം; പ്രതി രക്ഷപ്പെട്ടു; നൂറോളം പേർക്കെതിരെ കേസ്

May 10, 2024 07:33 AM

#attack |കോഴിക്കോട് കാർ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസിനുനേരെ നാട്ടുകാരുടെ ആക്രമണം; പ്രതി രക്ഷപ്പെട്ടു; നൂറോളം പേർക്കെതിരെ കേസ്

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ നാട്ടുകാർ പൊലീസിനെ ആക്രമിച്ച ശേഷം പൊലീസ് വാഹനത്തിന്റെ ചില്ലും...

Read More >>
#suspended |വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു, എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ

May 10, 2024 07:27 AM

#suspended |വിദ്യാർത്ഥിയെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് മർദ്ദിച്ചു, എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ

ഏപ്രിൽ 25നാണ് പൊലീസ് സംഘം വിദ്യാർത്ഥിയായ ആസിഫിനെ കള്ളക്കേസിൽ അറസ്റ്റ് ചെയ്തു...

Read More >>
Top Stories