#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു

#Murder | ഐസ്ക്രീമിന്റെ വിലയെ ചൊല്ലിയുള്ള തർക്കം; 23-കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു
Apr 25, 2024 02:25 PM | By VIPIN P V

ദില്ലി : (truevisionnews.com) ഐസ്ക്രീമിന്റെ വിലയേ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 23കാരനായ കച്ചവടക്കാരനെ കുത്തിക്കൊന്നു.

ദില്ലിയിലെ ഇന്ത്യാ ഗേറ്റിന് സമീപം ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പ്രഭാത് എന്ന 23കാരനായ ഐസ്ക്രീം കച്ചവടക്കാരനാണ് കൊല്ലപ്പെട്ടത്.

ഐസ്ക്രീം വാങ്ങിയ ശേഷം പണം നൽകുന്നതിനേ ചൊല്ലിയുണ്ടായ വാക്കേറ്റത്തിനിടയിലാണ് യുവാവിന് കുത്തേറ്റത്.

വിവരം ലഭിച്ച് പൊലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും അക്രമി കടന്നുകളഞ്ഞിരുന്നു. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അക്രമിയെ കണ്ടെത്താനുളള പൊലീസിന്റെ ശ്രമം ഫലം കണ്ടു. രാത്രിയോടെ തന്നെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

#Argument #over #price #icecream; #year-#old #trader #stabbed #death

Next TV

Related Stories
#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

May 5, 2024 05:11 PM

#murder | ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലി തർക്കം; യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു

ഇതിന് പിന്നാലെ സൻവർണ മനോജിനെ കോടാലി കൊണ്ട് വെട്ടി...

Read More >>
#Murder | മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ

May 5, 2024 05:09 PM

#Murder | മാതാവിനെയും മുത്തച്ഛനെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയ 20 കാരൻ അറസ്റ്റിൽ

നൂറു പേരിലധികം അന്ന് ഭക്ഷണം കഴിച്ചുവെന്നും അതിൽ രണ്ട് പേർക്ക് മാത്രമാണ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതെന്നും...

Read More >>
#crime | മകന്‍ കാമുകിക്കൊപ്പം പോയി; അമ്മയെ തൂണില്‍ കെട്ടിയിട്ട് മർദ്ദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

May 5, 2024 03:59 PM

#crime | മകന്‍ കാമുകിക്കൊപ്പം പോയി; അമ്മയെ തൂണില്‍ കെട്ടിയിട്ട് മർദ്ദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍

പെണ്‍കുട്ടിയെ ഈവര്‍ഷം വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാര്‍ ആലോചിച്ചുവരുന്നതിനിടെയാണ് കാമുകനൊപ്പം പോയത്....

Read More >>
#MURDER | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം

May 5, 2024 02:56 PM

#MURDER | പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം

തുടര്‍ന്ന് സാമുദായിക നേതാക്കളുമായി പോലീസ് ചര്‍ച്ചയാരംഭിച്ചു. ഇതിനിടെ പുറത്തുണ്ടായിരുന്ന ജനക്കൂട്ടം ഹാളിനകത്തേക്ക് ഇരച്ചുകയറുകയും യുവാക്കളെ...

Read More >>
#murder | കരിമ്പ് ജ്യൂസിൽ സയനൈഡ് കലർത്തി പിതാവിനേയും ഭാര്യയേയും കൊന്നു;  മകൻ ആശുപത്രിയിൽ

May 5, 2024 02:24 PM

#murder | കരിമ്പ് ജ്യൂസിൽ സയനൈഡ് കലർത്തി പിതാവിനേയും ഭാര്യയേയും കൊന്നു; മകൻ ആശുപത്രിയിൽ

വളരെ ആസൂത്രിതമായിട്ടാണ് കൊലപാതകമെന്ന് മകർപുര പോലീസ്...

Read More >>
Top Stories










Entertainment News